Kerala PSC Malayalam Grammar Questions and Answers

This page contains Kerala PSC Malayalam Grammar Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. one who is driven to the wall എന്നതിന്റെ ശരിയായ അർത്ഥം

Answer: ഗതികെട്ടവൻ

2. ഉള്ളൂരിന്റെ മഹാ കാവ്യം ഏതാണ്?

Answer: ഉമാകേരളം

3. നെല് മണി = നെന്മണി ഏതു സന്ധിയിൽ പെടുന്നു ?

Answer: വ്യഞ്ജനസന്ധി

4. സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ

Answer: മാധ്യമങ്ങൾ

5. Time and tide wait for no man- ആശയം എന്ത്?*

Answer: കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല

6. സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ

Answer: മാധ്യമങ്ങൾ

7. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്

Answer: എഡ്വേർഡ് ജെന്നർ

8. ദേശീയ ഭരണഘടന ദിനം

Answer: നവംബർ 26

9. ദേശീയ യുവജനദിനം എന്നാണ്

Answer: ജനുവരി 12

10. . ശരിയായ വിപരീത പദം ഏത് `ഇഹം`

Answer: പരം

11. തിരക്കഥ` സന്ധി നിര്‍ണയിക്കുക

Answer: ദ്വിത്വസന്ധി

12. താഴെക്കൊടുത്തിരിക്കുന്നവയില്‍ കാകു എന്ന ചിഹ്നമേത്?

Answer: ?

13. കുതിര എന്നതിന് പര്യായമല്ലാത്തതേത്?

Answer: ഘോഷം

14. `അവള്‍ പോയി` എന്ന വാക്യത്തിലെ ക്രിയാരൂപം ഏത്?

Answer: മുറ്റുവിന

15. 'കേരളപുത്രൻ' എന്ന തൂലികാനാമം ആരുടെ :

Answer: എം.മാധവൻ

16. To beat about the bush - മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുക

Answer: കാടടച്ച് വെടിവയ്ക്കുക

17. കോവിലന്‍ എന്ന തൂലികാനാമത്തിനുടമ?

Answer: വി.വി. അയ്യപ്പന്‍

18. നിയോജകപ്രകാരത്തിന് ഉദാഹരണം?

Answer: വരട്ടെ

19. ശരിയായ പദമേത്?

Answer: ആനപിണ്ടം

20. ‘പതുക്കെയാവുക’ എന്നർത്ഥം വരുന്ന ശൈലി

Answer: താളത്തിലാവുക

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.