Kerala PSC Malayalam Grammar Questions and Answers 14

This page contains Kerala PSC Malayalam Grammar Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. താഴെ പറയുന്നവയില്‍ \'വിധായകപ്രകാരത്തിന്\' ഉദാഹരണം ?
a. പറയുന്നു
b. പറയട്ടെ
c. പറയണം
d. പറയാം

Answer: പറയണം

262. ഭൂമി എന്ന് അർഥം വരാത്ത പദം
a. അവനി
b. മേദിനി
c. തരണി
d. ധരണി

Answer: തരണി

263. 2016 ലെ വയലാര്‍ അവാര്‍ഡ് നേടിയതാര്

Answer: യു.കെ.കുമാരന്‍

264. സുപ്രസിദ്ധമായ ഗറ്റിസ്ബര്‍ഗ് പ്രസംഗം നടത്തിയതാര് ?

Answer: എബ്രഹാം ലിങ്കന്‍

265. ശരിയായ രൂപം ഏത്?

Answer: ആസ്വാദ്യം

266. ഒരു + അടി = ഒരടി ഇവിടത്തെ സന്ധിയേത്?

Answer: ലോപം

267. ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം

Answer: അനുപ്രാസം

268. ശരിയായ പദം എടുത്തെഴുതുക?*

Answer: യശഃശരീരൻ

269. 'സമ്പൂർണ്ണം' എന്ന അർത്ഥത്തിൽ എടുക്കാവുന്ന ശൈലി ഏത്‌

Answer: അടിമുതൽ മുടിവരെ

270. കരിന്ത മിഴ് കാലത്തെ കൃതി എന്ന് എ.ആർ കണക്കാക്കുന്നത്

Answer: രാമചരിതം

271. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്------- എന്ന പേരിലായിരുന്നു ?

Answer: ആല്‍ക്കമി

272. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?

Answer: മഞ്ഞ ഫോസ് ഫറസ്

273. ദൽഹി ഭരിച്ചിരുന്ന ചൗഹാൻ രാജവംശത്തിലെ അവസാന ഭരണാധികാരി

Answer: പൃഥ്വിരാജ് ചൗഹാൻ

274. പ്രഭ എന്ന തൂലിക നാമം ആരുടേത് ?

Answer: വൈക്കം മുഹമ്മദ് ബഷീർ

275. സകര്‍മ്മക ക്രിയ ഏത്?

Answer: പുഴുങ്ങി

276. `ഇരുന്നുറങ്ങി` - ഇവിടെ ഏത് വിനയെച്ചം?

Answer: മുന്‍വിനയെച്ചം

277. മലയാള ഭാഷയിലെ ഉത്തമപുരുഷ സര്‍വ്വനാമം ഏത്?

Answer: ഞാന്‍

278. ബഷീര്‍ രചിച്ച നാടകമേത്?

Answer: കഥാബീജം

279. തന്നിരിക്കുന്ന പദത്തിന്‍റെ മലയാള പരിഭാഷ എന്ത്? compliment

Answer: പ്രശംസ

280. 'ബിരിയാണി 'എന്ന ചെറുകഥ രചിച്ചതാര്?

Answer: സന്തോഷ് എച്ചിക്കാനം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.