Kerala PSC Malayalam Grammar Questions and Answers 11

This page contains Kerala PSC Malayalam Grammar Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. Who wrote the poem ‘Tagore Malayalam’ ?

Answer: Kumaranasan

202. ജൈവമനുഷ്യൻ ആരുടെ കൃതിയാണ്?

Answer: ആനന്ദ്

203. മണ്ണെണ്ണ - സമാസം ഏത്

Answer: തല്‍പുരുഷന്‍

204. സമാനപദം കണ്ടെത്തുക: ബകോടം

Answer: കൊക്ക്

205. ഗുരുസാഗരം രചിച്ചത്?

Answer: ഒ.വി വിജയന്‍

206. ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത്?*

Answer: കടൽത്തീരം

207. എതിരില്ലാതെ തിരഞ്ഞെടുക്കപെട്ട അമേരിക്കൻ പ്രസിഡണ്ട്

Answer: ജോർജ് വാഷിംഗ്ടൺ

208. ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര കൃതി ആരുടെ രചനയാണ്

Answer: എം കെ സാനു

209. ലേഖകന്‍ എന്ന വാക്കിന്‍റെ എതിര്‍ലിംഗം ഏത്

Answer: ലേഖിക

210. താഴെപ്പറയുന്ന പഴഞ്ചൊല്ലിന്‍റെ സാരസ്യമെന്ത് തലമറന്ന് എണ്ണ തേയ്ക്കുക

Answer: നിലവിട്ട് പെരുമാറുക

211. ശരത്+ചന്ദ്രന്‍ കൂടിച്ചേരുമ്പോഴുള്ള രൂപം

Answer: ശരശ്ചന്ദ്രന്‍

212. എന്തൊരു തേജസ്! എന്ന വാക്യത്തില്‍ ഒടുവില്‍ കൊടുത്തിരിക്കുന്ന ചിഹ്നത്തിന് മലയാളത്തില്‍ പറയുന്ന പേര്?

Answer: വിക്ഷേപിണി

213. പറക്കുന്നു എന്ന പദം ഏത് ക്രിയയില്‍ ഉള്‍പ്പെടുന്നു?

Answer: കാരിതക്രിയ

214. താഴെ തന്നിരിക്കുന്നവയില്‍ പേരെച്ചത്തിന് ഉദാഹരണമേത്?

Answer: ഓടുന്ന വണ്ടി

215. `മലയാളത്തിന്‍റെ ഓര്‍ഫ്യൂസ്` എന്നറിയപ്പെടുന്നത്

Answer: ചങ്ങമ്പുഴ

216. Passed away` മലയാളത്തിലെ അര്‍ത്ഥം

Answer: മരിച്ചുപോയി

217. ‘A new broom sweeps clean’ - സമാനമായ പഴഞ്ചൊല്ല്?

Answer: പുത്തനച്ചി പുരപ്പുറം തൂക്കും

218. കാക്കനാടന്‍ എന്ന തൂലികാ നാമത്തിനുടമ?

Answer: ജോര്‍ജ്ജ് വര്‍ഗ്ഗീസ്

219. `അവള്‍ പോയി` എന്ന വാക്യത്തിലെ ക്രിയാരൂപം ഏത്?

Answer: മുറ്റുവിന

220. "ഇല്ലാദാരിദ്ര്യാർത്തിയോളം വലുതായിട്ടോരാർത്തിയും" ഇപ്രകാരം ദാരിദ്ര്യത്തിന്റെ തീക്ഷ്ണത അവതരിപ്പിച്ച കവി?

Answer: രാമപുരത്ത് വാര്യർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.