Kerala PSC Malayalam Grammar Questions and Answers 1

This page contains Kerala PSC Malayalam Grammar Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം

Answer: ദുരവസ്ഥ

2. ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്

Answer: ബഹുവ്രീഹി

3. തന്നിരിക്കുന്ന വാക്യത്തില്‍ തെറ്റായ ഭാഗം ഏത്?

Answer: ഓരോ കുട്ടികളും

4. ശരിയായ പദമേത്

Answer: നിഘണ്ടു

5. പദശുദ്ധി വരുത്തുക : യാദൃശ്ചികം

Answer: യാദൃച്ഛികം

6. *ദൗഹിത്രി - അർത്ഥമെന്ത്?

Answer: മകളുടെ മകൾ

7. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍ ?

Answer: ഹാന്‍സ് ഈസ്റ്റേര്‍ഡ്

8. കേരള സംസ്ഥാനം രൂപീകൃതമായതെന്ന്

Answer: 1956 നവംബർ 1

9. മുഗൾ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം

Answer: പാനിപ്പത്ത് യുദ്ധം

10. സന്ധി നിര്‍ണ്ണയിക്കുക ഋക്+വേദം=ഋഗ്വേദം

Answer: ആദേശ സന്ധി

11. താഴെപ്പറയുന്നതില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കൃതിയല്ലാത്തത്?

Answer: വിശപ്പ്

12. താഴെ കൊടുത്തിരിക്കുന്നവയില്‍ `പക്ഷി` യുടെ പര്യായമല്ലാത്തത് ഏത്?

Answer: കരി

13. ഉറക്കം` എന്നതിന്‍റെ പര്യായമല്ലാത്തത് ഏത്?

Answer: ശാണം

14. എഴുത്തച്ഛൻ അവാർഡ് 2018 ആർക്കു :

Answer: എം.മുകുന്ദൻ

15. തിരുവനന്തപുരത്തേക്ക് "പോകുന്ന" വണ്ടി. ഇവിടെ അടിവരയിട്ട പദം?

Answer: പേരെച്ചം

16. `Passed away` മലയാളത്തിലെ അര്‍ത്ഥം

Answer: മരിച്ചുപോയി

17. സാവിത്രി ഏത് കൃതിയിലെ കഥാപാത്രമാണ്

Answer: ദുരവസ്ഥ

18. 'സവിതാവ്' താഴെപ്പറയുന്നവയിൽ ഏതിന്റെ പര്യായമാണ്?

Answer: സൂര്യൻ

19. 'പ്രത്യേകം' പിരിച്ചെഴുതുന്നതെങ്ങനെ?

Answer: പ്രതി +ഏകം

20. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമ്മയ്ക്കായി ബി. കല്യാണിക്കുട്ടിയമ്മ രചിച്ച ഗ്രന്ഥം ഏത്?

Answer: വ്യാഴവട്ടസ്മരണകൾ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.