Kerala PSC Malayalam Grammar Questions and Answers 7

This page contains Kerala PSC Malayalam Grammar Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. ചുട്ടെഴുത്തില്‍ പെടാത്തത് ഏതാണ് ?

Answer:

122. 'പകല്‍ക്കിനാവ് ' ഏതു സന്ധിക്ക് ഉദാഹരണമാണ് ?

Answer: ദിത്വം

123. 'ഉണ്ണിമോൾ ' ഏത് കൃതിയിലെ കഥാപാത്രമാണ്?

Answer: തോറ്റങ്ങൾ

124. ‘Stroke the iron while it is hot’ എന്നതിന് സമാനമായ മലയാളം ചൊല്ല ് ഏത് ?

Answer: കാറ്റുള്ളപ്പോൾ തൂറ്റുക

125. താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്

Answer: പൂത്തട്ടം

126. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?

Answer: ഫോള്‍മാള്‍ ഡിഹൈഡ്

127. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?

Answer: ‌ മീഥേന്‍

128. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?

Answer: ലാപ്പിസ് ലസൂലി

129. ഐക്യരാഷ്ട്രസംഘടന നിലവിൽ വരുമ്പോൾ എത്ര അംഗരാഷ്ട്രങ്ങളുണ്ടായിരുന്നു?

Answer: 51

130. കളിയച്ഛൻ ആരുടെ കവിതയാണ്

Answer: പി കുഞ്ഞിരാമൻ നായർ

131. കാരറ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണവസ്തു

Answer: കരോട്ടിൻ

132. പക്ഷിമനുക്ഷ്യൻ എന്നറിയപ്പെടുന്നത് ആര്

Answer: സാലിം അലി

133. മുഗൾ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം

Answer: പാനിപ്പത്ത് യുദ്ധം

134. ബലം:ന്യൂട്ടന്‍: പ്രവൃത്തി :........

Answer: ജൂള്‍

135. മുന്‍വിനെയച്ചത്തിന് ഉദാഹരണമേത്?

Answer: പോയികണ്ടു

136. ദ്രാവിഡ ഗോത്രങ്ങളില്‍ പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

137. വിപരീതപദം കണ്ടെത്തുക നിവൃത്തി

Answer: പ്രവൃത്തി

138. മേയനാമത്തിന് ഉദാഹരണമായി പറയുന്ന പദം ഏത്?

Answer: ആകാശം

139. `ജൈവമനുഷ്യന്‍` എന്ന കൃതിയുടെ കര്‍ത്താവാര്?

Answer: ആനന്ദ്

140. പരീക്ഷാര്‍ദ്ധികള്‍ കൃത്യമായി ഹാളിലേക്ക് എത്തിച്ചേര്‍ന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്

Answer: പരീക്ഷാര്‍ദ്ധികള്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.