Kerala PSC Malayalam Grammar Questions and Answers 8

This page contains Kerala PSC Malayalam Grammar Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്കാണ്

Answer: ശൂരനാട് കുഞ്ഞൻപിള്ള

142. മാസപ്പടി മാതുപ്പിള്ള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്

Answer: വേളൂർ കൃഷ്ണൻകുട്ടി

143. പ്രകൃതിയുടെ കവി എന്നു അറിയപ്പെടുന്നത് ആരാണ്

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ

144. ശരിയായ പദം എഴുതുക
a. പാദസ്സരം
b. പാദസരം
c. പാദസ്വരം
d. പാദസൊരം

Answer: പാദസരം

145. ശരിയായ പദമേത്?

Answer: അന്തശ്ഛിദ്രം

146. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ചന്ദ്രോപരിതലം എത്ര ശതമാനം

Answer: 60 ശതമാനം

147. ഇന്ത്യയുടെ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തിൽ നിന്നും എത്ര മുന്നിലാണ്

Answer: 5 .30 മണിക്കൂർ

148. കവിയുടെ കാല്പാടുകൾ ആരുടെ ആൽമകഥയാണ്

Answer: പി കുഞ്ഞിരാമൻ നായർ

149. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ സമ്മേളനം

Answer: ലാഹോർ

150. യങ് ഇന്ത്യ ഹരിജൻ എന്നീ പത്രങ്ങൾ സ്ഥാപിച്ചത്

Answer: മഹാത്മാ ഗാന്ധി

151. മേഘത്തിന്‍റെ പര്യായപദമല്ലാത്തത് ഏത്?

Answer: വാരിജം

152. എൃമരശേീി എന്നപദത്തിന് തുല്യമായ മലയാളരൂപം

Answer: ഭിന്നസംഖ്യ

153. നാഴിയരി എന്നതില്‍ `നാഴി` ഭേദകത്തിന്‍റെ ഏതു വിഭാഗത്തില്‍ പെടുന്നു?

Answer: പാരിമാണികം

154. ശൈലിയുടെ അര്‍ത്ഥമെഴുതുക - `ഇല്ലത്തെ പൂച്ച`

Answer: എവിടെയും പ്രവേശനമുള്ളയാള്‍

155. അയ്യനേത്ത് ആരുടെ തൂലികാനാമമാണ്?

Answer: എ.പി.പത്രോസ്

156. കള്ളക്കാക്ക ഇവിടെ കള്ള എന്നത്?

Answer: വിഭാവകം

157. സിനിക്` ആരുടെ തൂലികാനാമം?

Answer: എം. വാസുദേവന്‍ നായര്‍

158. 'കാണുന്നവൻ'എന്ന പദത്തിൽ "കാണുന്ന" എന്നത് എന്തിനെ കുറിക്കുന്നു?

Answer: പേരച്ചം

159. 'കേരളപാണിനീയ വിമർശനം' ആരുടെ കൃതിയാണ്?

Answer: ഡോ. പുതുശ്ശേരി രാമചന്ദ്രൻ

160. പ്രയോജക ക്രിയക്ക് ഉദാഹരണം ഏത് ?

Answer: തീറ്റുക

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.