Kerala PSC Facts About Kerala Questions and Answers

This page contains Kerala PSC Facts About Kerala Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. \"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി

2. മലയാള സാഹിത്യത്തിൽ ചലനം സൃഷ്ടിച്ച വി.ടി. ഭട്ടതിരിപ്പാടിൻറെ നാടകമേത്?

Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്

3. കയർ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2016 ൽ നിലവിൽ വന്ന ട്രേഡ് മാർക്ക്

Answer: കേരള കയർ

4. കേരള നിയമസഭയിലേയ്ക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിത

Answer: കെ.ആർ.ഗൗരിയമ്മ

5. കേരളത്തിനു പുറമേ മറ്റേതു സംസ്ഥാനത്തകൂടി സംസ്ഥാനക്ഷിയാണ് ‘മലമുഴക്കി വേഴാമ്പൽ\'

Answer: അരുണാചൽപ്രദേശ്

6. Vedadhikaranirupanam is written by

Answer: Chattampi Swamikal

7. Which place in Kerala is famous for \'Neelakurinji\'

Answer: Munnar

8. കേരള ടാഗോർ എന്നറിയപ്പെടുന്ന വ്യക്തി?

Answer: വള്ളത്തോൾ

9. കേരളത്തിലെ ശിശു സൗഹൃദ പഞ്ചായത്തു

Answer: വെങ്ങാനൂർ

10. സ്കൂള്‍ കുട്ടികളുടെ സഹകരണത്തോടെ കേരളത്തെ ഹരിതാഭമാക്കാനുള്ള പദ്ധതി

Answer: എന്‍റെ മരം

11. കേരള ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?

Answer: കുലശേഖരന്മാരുടെ ഭരണകാല ഘട്ടം

12. How many Townships are there in Kerala?

Answer: One

13. Which monsoon in Kerala was otherwise known as Hippalus wind?

Answer: South -West Monsoon

14. Where is the bird sanctuary in Kerala situated?

Answer: Thattekkad

15. 1928- ൽ ആരംഭിച്ച ഏതു മാസികയുടെ ആപ്തവാക്യശോകമാണ് സഹോദരൻ അയ്യപ്പൻ രചിച്ചത്?

Answer: യുക്തിവാദി.

16. V.K Gurukkal later came to be known as:

Answer: Vagbhatananda

17. വൈ-ഫൈ സൗകര്യം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ?

Answer: എർണാകുളം

18. Who was the father of Renaissance Movement in Kerala ?

Answer: Sree Narayana Guru

19. Who was the Pioneer among the social revolutionaries of Kerala?

Answer: Vaikunda Swami

20. Kerala Institue of Local Administration was situated

Answer: Thrissur

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.