Kerala PSC Facts About Kerala Questions and Answers 14

This page contains Kerala PSC Facts About Kerala Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം?

Answer: ദേവക്കൂത്ത്

262. ഇന്ത്യൻ ഉപദ്വീപിന്റെ ഏതുഭാഗത്തായാണ്കേരളത്തിന്റെ സ്ഥാനം

Answer: തെക്കു-പടിഞ്ഞാറ്

263. The first movie in Kerala "Vigathakumaran" was released on?

Answer: 1928

264. തമിഴ്നാട്ടിലൂടെ മാത്രം എത്തിചേരാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം ?

Answer: പറന്പിക്കുളം

265. മദ്രാസ് സ്റ്റാൻഡേർഡിൻറെ പത്രാധിപരായിരുന്ന കേരളീയൻ

Answer: ജി പി പിള്ള

266. കേരളത്തിലെ ശിശു സൗഹൃദ പഞ്ചായത്തു

Answer: വെങ്ങാനൂർ

267. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്.?

Answer: സി.വി.രാമന്പിളള

268. In which district is Chimminy Sanctuary?

Answer: Thrissur

269. When does North East Monsoon blow in the land of Kerala?

Answer: October-November

270. The main venue of the Salt Satyagraha in Kerala was :

Answer: Payyannur

271. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

272. സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനിക ളും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

Answer: :പാമ്പാടി ജോൺ ജോസഫ്.

273. 'കേരളത്തിലെ വിവേകാനന്ദൻ' എന്നറിയ പ്പെട്ടത്?

Answer: ആഗമാനന്ദ സ്വാമി

274. The Electricity agitation of Cochin was in:

Answer: 1936

275. The department launched in Kerala for making indigenous systems of medicine more popular:

Answer: Ayush

276. Who is Known as the father of Literacy in Kerala?

Answer: Kuriakose Alias Chavara

277. The taluk having the longest coastal area

Answer: Cherthala

278. First Chairman of Kerala film academy

Answer: Adoor Gopalakrishnan

279. കോഴിക്കോട് ജില്ല നിലവിൽ വന്നത് എന്ന്

Answer: 1957 ജനുവരി 1

280. ഇന്ത്യയിലെ ആദ്യ കോസ്റ്റൽ അക്കാദമി സ്ഥിതി ചെയുന്നത്

Answer: ഇരണിക്കാവ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.