Kerala PSC Facts About Kerala Questions and Answers 16

This page contains Kerala PSC Facts About Kerala Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. കേരള വാല്മീകി എന്നറിയപെടുന്നത് ആരാണു?

Answer: വള്ളത്തോൾ

302. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്കാണ്

Answer: ശൂരനാട് കുഞ്ഞൻപിള്ള

303. താഴെ പറയുന്നവയില്‍ കേരളത്തിലൂടെ കൂടുതല്‍ ദൂരമൊഴുകുന്ന നദി ?
a. കബനി
b. ഭവാനി
c. പാന്പാര്‍
d. നെയ്യാര്‍

Answer: കബനി

304. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല

Answer: കോട്ടയം

305. The first ICDS Project in Kerala was set up in 1975 at ________ block.

Answer: Vengara

306. Who wrote the book “Vigraharadhana Khandanam” to oppose the practice of idol worship in temples?

Answer: Brahmananda Siva Yogi.

307. The first total sanitation Panchayat in Kerala:

Answer: Pothukal

308. .1986-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര്?

Answer: അയ്യങ്കാളി

309. ആഗ്രമാനന്ദ സ്വാമിയുടെ യഥാർഥ പേരെന്താണ്?

Answer: കൃഷ്ണൻ നമ്പ്യാതിരി.

310. പാലിയം സത്യഗ്രഹസമരത്തിനിടെ ക്രൂരമായ മർദനത്തിനു വിധേയയായ അന്തർജനം ?

Answer: ആര്യാപള്ളം

311. Who was the Chief Minister when the Government of Kerala decided to return the press that had been confiscated in 1910 to the descendants of Vakkom Maulavi, in 1957?

Answer: E.M.S.Namboothirippad

312. The place known as ‘the Cherrapunji of Kerala’:

Answer: Lakkidi

313. The first woman to become Chief Secretary in Kerala?

Answer: Padma Ramachandran

314. ‘Breast-Cloth Agitation’ in Kerala is also known as :

Answer: Shannar Agitation

315. The region where black soil is found in Kerala?

Answer: Chittur

316. How many Rajya Sabha seats are allotted for Kerala?

Answer: 9

317. 'പഞ്ചമം' എന്ന് കേരള പാണിനിയിൽ വിശേഷിപ്പിക്കുന്ന വ്യഞ്ജനങ്ങൾ?

Answer: അനുനാസികം

318. കേരളത്തിൽ ആപ്പിൾ കൃഷി ചെയ്യുന്ന ഏക പ്രദേശം?

Answer: കാന്തല്ലൂർ

319. കേരളത്തിലെ ആദ്യ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി

Answer: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഇടപ്പള്ളി

320. അധികാര വികേന്ദ്രീകരണം നടപ്പിലാക്കുന്നതിൽ കേരളം കണ്ടെത്തിയ മാർഗ്ഗം:

Answer: ജനകീയാസൂത്രണം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.