Kerala PSC Facts About Kerala Questions and Answers 7

This page contains Kerala PSC Facts About Kerala Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി

Answer: ചേരമാൻ ജുമാ മസ്ജിദ്

122. കേരള സ്കോട്ട് എന്നറിയപെടുന്നത് ആരാണു?

Answer: സി വി രാമൻപിള്ള

123. റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ 20l6 ൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി

Answer: സുരക്ഷാ വീഥി

124. ഭവാനിപ്പുഴയിൽ എത്തി ച്ചേരുന്ന ഒരു പ്രധാന നദി
a. ചാലിയാർ
b. തിരൂർ
c. വരഗാർ
d. കാവേരി

Answer: വരഗാർ

125. കോട്ടയ്ക്കല്‍ ശിവരാമന്‍ കഥകളിയുടെ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

Answer: വേഷം

126. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതര്‍ ഉള്ള ജില്ല ?

Answer: തിരുവനന്തപുരം

127. കേരള പോലീസ് അക്കാദമിയുടെ ആസ്ഥാനം ?

Answer: രാമവര്‍മ്മപുരം

128. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

Answer: 1921 ൽ

129. Chattampi Swamikal met Sree Narayana Guru in the year?

Answer: 1882.

130. Which social reformer’s birthplace is Venganoor?

Answer: Ayyankali.

131. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

132. 'സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനിക ളും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

Answer: പാമ്പാടി ജോൺ ജോസഫ്.

133. The name 'Vagbhatananda' was given to VK Gurukkal by

Answer: Sivayogi of Alathur

134. The first rubberised road in Kerala connects Kottayam and …..

Answer: Kuamli

135. The first total Sanitation Panchayat in Kerala

Answer: Pothukal

136. കേരള കൗമുദി എന്ന ഗ്രന്ധത്തിന്റെ കർത്താവ്

Answer: കോവുണ്ണി നെടുങ്ങാടി

137. കേരള ഗാന്ധി

Answer: കെ കേളപ്പൻ

138. The Chairman of NORKA

Answer: Chief Minister of Kerala

139. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ പഞ്ചായത്ത്

Answer: വട്ടവട

140. . `കേരള സാഹിത്യ ചരിത്രം` എഴുതിയതാര്?

Answer: ഉളളൂര്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.