Kerala PSC Facts About Kerala Questions and Answers 3

This page contains Kerala PSC Facts About Kerala Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. കേരള നവോത്‌ഥാനത്തിൻറെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ്?

Answer: ശ്രീനാരായണ ഗുരു

42. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി?

Answer: മഞ്ചേശ്വരം പുഴ

43. ഉത്തരാസ്വയംവരം എഴുതിയത്

Answer: ഇരയിമ്മൻ തമ്പി

44. Who is the present Chairman of Kerala Sahitya Akademi

Answer: Vaishaken

45. കേരളത്തിൽ സ്ത്രീ-പുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല

Answer: ഇടുക്കി

46. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്

Answer: ചെറുതോണി

47. തമിഴ്നാട്ടിലൂടെ മാത്രം എത്തിചേരാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം ?

Answer: പറന്പിക്കുളം

48. പ്രാചീന കേരളത്തില്‍ "മാമാങ്കം" കൊണ്ടാടിയിരുന്ന തിരുനാവായ ഇന്ന് ഏത് ജില്ലയിലാണ്

Answer: മലപ്പുറം

49. in which year Keralapataka a news paper from Cochin was started?

Answer: 1870

50. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി

Answer: കെ. മുരളീധരൻ

51. The national park which is famous for Nilgiri Thar:

Answer: Eravikulam

52. Who led Kallumala (Stone Ornament) Agitation in 1915?

Answer: Ayyankali. The Kallumala Agitation is also called Perinad Agitation since the centre of agitation was in Perinad of Kollam District.

53. The tallest mountain peak in Kerala:

Answer: Anamudi

54. Kerala is called as Spice Gardent of India. The Spice Districts are

Answer: Idukki & Wayanadu

55. Biggest backwater of Kerala

Answer: Vembanad lake

56. ‘Kerala is a lunatic asylum’ who said this?

Answer: Swami vivekananda

57. The first branch of theosophical Society opened in Kerala at which place in 1882?

Answer: Palakkad

58. Who is known as `Kerala Lincoln` ?

Answer: Pandit. K.P Karuppan

59. The first Chairperson of Kerala Vanitha Commission

Answer: Sugatha Kumari

60. കാപ്പിൽ ബീച്ച് ഏത് ജില്ലയിലാണ്

Answer: കാസർഗോഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.