Kerala PSC Sports Questions and Answers

This page contains Kerala PSC Sports Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?

Answer: ലിങ്ക്സ്

2. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

Answer: മണിപ്പൂർ

3. ICC യുടെ ആസ്ഥാനം

Answer: ദുബായ്

4. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത

Answer: ജുങ്കോ താബെ

5. 2017-ലെ കാഴ്ച പരിമിതരുടെ 20-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ

Answer: ഇന്ത്യ

6. The term Net shot is associated with ––––––

Answer: Badminton

7. Name of the Indian hockey player who will be conferred East Bengal Football club's highest honour Bharat Gaurav?

Answer: DHANRAJ PILLAI

8. Bull fighting is the National games of ____?

Answer: Spain

9. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ?

Answer: രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്

10. 2006 ല്‍ ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം?

Answer: ഖത്തര്‍

11. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി തികച്ച ക്രിക്കറ്റ് താരം ആര്?

Answer: സച്ചിന്‍ ടെണ്ടുല്‍ക്കര്‍

12. ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത് ?

Answer: കബഡി

13. .First Indian to go to space:

Answer: Rakesh Sharma

14. Host for the FIFA World Cup 2018:

Answer: Russia

15. GURMEET SINGH IS ASSOCIATED WITH WHICH SPORTS?

Answer: Race walk

16. WHICH TEAM HAS WON THE 2016 PRO KABADDI LEAGUE (PKL) TROPHY?

Answer: Patna Pirates

17. Who has launched cricket coaching website CRICURU?

Answer: Sachin Tendulkar

18. 2022 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി

Answer: ന്യൂസിലൻഡ്

19. Which country will host the Copa America for the second time in a row?

Answer: Brazil

20. Which player has been ranked in the list of 100 highest-paid players released by Forbes?

Answer: Virat Kohli

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.