Kerala PSC Sports Questions and Answers 2

This page contains Kerala PSC Sports Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?

Answer: ലാലാ അമര്‍നാഥ്

22. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?

Answer: പിയറി ഡി കുബാർട്ടിൻ

23. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്

Answer: സി.ബാലകൃഷ്ണൻ

24. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക

Answer: കൊൽക്കത്ത

25. ഇന്ത്യൻ മണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ്‌ റൺസ്‌ നേടിയ താരം

Answer: വിരാട്‌ കോഹ്‌ലി

26. ലോകത്തെ ചെസ് മത്സങ്ങള് നിയന്ത്രിക്കുന്നത്

Answer: ഫിഡെ

27. Name of the Indian hockey player who will be conferred East Bengal Football club's highest honour Bharat Gaurav?

Answer: DHANRAJ PILLAI

28. The number of feathers in a Shuttle Cock?

Answer: 16

29. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറിയില്‍ സെഞ്ചുറി നേടിയ ഏകതാരം ?

Answer: സച്ചിന്‍ ടെഡുല്‍ക്കര്‍

30. ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ഗേള്‍ എന്നറിയപ്പെടുന്നതാര് ?

Answer: P .T ഉഷ

31. ഇന്ത്യയുടെ ദേശീയ കായിക ഇനം ?

Answer: ഹോക്കി

32. Who had won gold medal in the World Athletic Finals 2005?

Answer: AnjuBobi George

33. Host for the FIFA World Cup 2018:

Answer: Russia

34. .Rajiv Gandhi Khel Ratna Award winner Sardara Singh is related to?

Answer: Hockey

35. ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Answer: പി.ടി.ഉഷ

36. 2027 ലും, 2031 ലും നടക്കുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പ് ടീമുകളുടെ എണ്ണം എത്രയായാണ് ICC വർധിപ്പിച്ചത്

Answer: 14

37. 2021 ഏപ്രിലിൽ അന്തരിച്ച ബൽബീർ സിംഗ് ജൂനിയർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ഹോക്കി

38. 25 ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2023 വേദി

Answer: പട്ടായ

39. ടോകിയോ പാരാലിമ്പിക് 2021 ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്നത്

Answer: മാരിയപ്പൻ തങ്കവേലു

40. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നത്

Answer: രാജസ്ഥാൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.