Kerala PSC Renaissance in kerala Questions and Answers

This page contains Kerala PSC Renaissance in kerala Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. 947-ൽ കെ.കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം

Answer: തൃശ്ശൂർ

2. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?

Answer: കുമാരനാശാൻ

3. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

Answer: ബോധാനന്ദ

4. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?

Answer: നടരാജഗുരു

5. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?

Answer: സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)

6. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്?

Answer: പൊയ്കയിൽ യോഹന്നാൻ

7. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം?

Answer: 13176

8. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം?

Answer: നെയ്യാറ്റിൻകര; തിരുവനന്തപുരം

9. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?

Answer: എന്‍റെ നാടുകടത്തൽ (My Banishment)

10. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി"എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്?

Answer: പന്തളം കെ.പി.രാമൻപിള്ള

11. In which year was the Nivarthana Agitation?

Answer: 1932.

12. അവനവനിസം, ജാതിക്കുശുമ്പ്, ആൾ ദൈവം തുടങ്ങിയ പുതിയ പദങ്ങളും ശൈലികളും ആശയപ്രചാരണത്തിനാ യി ഉപയോഗിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

13. ഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം?

Answer: കളൻകോട് (ആലപ്പുഴ)

14. 1928 ആഗസ്റ്റ് 8-ന് ശിവഗിരിയിലെ ശാരദാക്ഷേത്ര ത്തിൽവെച്ച് ആനന്ദഷേണായി സ്വീകരിച്ച പേര്?

Answer: ആനന്ദതീർഥൻ

15. The name 'Vagbhatananda' was given to VK Gurukkal by

Answer: Sivayogi of Alathur

16. Vagbhatananda selected the city of as his main centre of activity.

Answer: Kozhikode

17. The real name of Agamananda:

Answer: Krishnan Nambiathiri

18. Advaitha Ashramam at Aluva was established on

Answer: 1913

19. Chattambi Swamikal gave a detailed explanation of 'Chinmudra' to:

Answer: Swami Vivekananda

20. SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി?

Answer: കുമാരനാശാൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.