Kerala PSC Renaissance in kerala Questions and Answers 12

This page contains Kerala PSC Renaissance in kerala Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. -Who put forward the famous teachings \"progress through the education, strengthen through Organisation\"

Answer: Sri Narayana Guru

222. സാധുജനപരിപാലനസംഘം സ്ഥാപി ക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന?

Answer: എസ്എൻഡിപിയോഗം

223. ‘നിർവൃതി പഞ്ചകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

224. തൈക്കാട് അയ്യയുടെ പത്നി?

Answer: കമലമ്മാൾ

225. ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

226. ചട്ടമ്പിസ്വാമികള്‍ വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?

Answer: 1892

227. സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

228. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?

Answer: അയ്യങ്കാളി

229. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?

Answer: അഭിനവ കേരളം 1921

230. ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം"എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

Answer: വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

231. ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

232. പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്?

Answer: വടക്കൻ പറവൂർ

233. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?

Answer: കൈനകരി; ആലപ്പുഴ

234. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

Answer: പോപ്പ് ഫ്രാൻസീസ്

235. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?

Answer: : 1905 ജനുവരി 19

236. വി.ടി ഭട്ടതിപ്പാട് (1896-1982) ജനിച്ചത്?

Answer: 1896 മാർച്ച് 26

237. ‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

238. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പുലയവണ്ടി അഥവാ വില്ലുവണ്ടി സമരം ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടതാണ്?

Answer: അയ്യങ്കാളി

239. 1925-ൽ കോഴിക്കോട്ട് ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടുകയും ബുദ്ധമതാനുയായിയാവുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്?

Answer: മിതവാദി സി. കൃഷ്ണൻ.

240. Advaitha Ashramam at Aluva was established on

Answer: 1913

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.