Kerala PSC Renaissance in kerala Questions and Answers 20

This page contains Kerala PSC Renaissance in kerala Questions and Answers 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകന്‍

Answer: മന്നത്ത് പത്മനാഭന്‍

382. The place where Sree Narayana Guru get enlightenment?

Answer: Pillathadam cave (in Maruthwamala)

383. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?

Answer: ശിങ്കാരത്തോപ്പ്

384. വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ"തുവയൽ പന്തൽ കൂട്ടായ്മ ' സ്ഥാപിച്ചത്?

Answer: അയ്യാ വൈകുണ്ഠ സ്വാമികൾ

385. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1882

386. സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

387. വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്?

Answer: 1873 ഡിസംബർ 28

388. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?

Answer: പയ്യാമ്പലം

389. ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്?

Answer: ജോസഫ് മുണ്ടശ്ശേരി

390. The publication “The Muslim” was launched by Vaikkom Moulavi in :

Answer: 1906.

391. ഈഴവ സമുദായത്തിനും തനിക്കും നേരിടേ ണ്ടിവന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടൈ തീയൻ’ എന്ന പേരിൽ ലേഖനമെഴുതിയതാര്?

Answer: ഡോ.പല്ലു.

392. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ 1924-ൽ കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചുതുടങ്ങിയ പത്രം?

Answer: അൽ അമീൻ’.

393. ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് ആര് ?

Answer: ജി ശങ്കരക്കുറുപ്പ്

394. ദേശാഭിമാനി വാരികയിലൂടെ അയിത്തത്തിനെതിതെ സമരം നടത്തിയ പരിഷ്കർത്താവ് ?

Answer: ടി.കെ മാധവൻ .

395. 1933-ൽ രൂപം കൊടുത്ത 'ജാതിനാശിനിസഭ'യിലു ടെ മിശ്രവിവാഹവും മിശ്രഭോജനവും പ്രോത്സാഹി പ്പിച്ചതാരാണ്?

Answer: ആനന്ദതീർഥൻ.

396. 1928 ആഗസ്റ്റ് 8-ന് ശിവഗിരിയിലെ ശാരദാക്ഷേത്ര ത്തിൽവെച്ച് ആനന്ദഷേണായി സ്വീകരിച്ച പേര്?

Answer: ആനന്ദതീർഥൻ

397. ഡോ. പൽപ്പു ശ്രീനാരായണഗുരുവിനെ "പെരിയ സ്വാമി' എന്ന് വിളിച്ചപ്പോൾ കുമാരനാശാനെ വിളി ച്ച പേരെന്ത്?

Answer: ചിന്നസ്വമി.

398. Fill in the blank spaces with suitable articles : “_____ Rajdhani is one of ____ grandest trains in India.”

Answer: the, the

399. The Indira Awaas Yojana operationalised from 1999-2000 is a major scheme the Government's Ministry of Rural Development and:

Answer: NABARD

400. അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1912

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.