Kerala PSC Renaissance in kerala Questions and Answers 19

This page contains Kerala PSC Renaissance in kerala Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?

Answer: 1912

362. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം?

Answer: വെള്ള

363. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

364. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

365. അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം?

Answer: : 1911

366. ജാതിനാശിനി സഭ രൂപീകരിച്ചത്?

Answer: ആനന്ദ തീർത്ഥൻ (1933 ൽ)

367. ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

368. CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്( വർഷം: 1831 മെയ് 1; സ്ഥലം: മന്നാനം;കോട്ടയം)

369. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?

Answer: യുക്തിവാദി( ആരംഭിച്ച വർഷം: 1928 )

370. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

Answer: എൻ.എസ്.എസ്

371. 1947 ൽ മുതുകുളം പ്രസംഗം നടത്തിയത്?

Answer: മന്നത്ത് പത്മനാഭൻ

372. മന്നത്ത് പത്മനാഭൻ അന്തരിച്ചത്?

Answer: 1970 ഫെബ്രുവരി 25

373. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?

Answer: കെ. കേളപ്പൻ

374. തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?

Answer: കെ. കേളപ്പൻ

375. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

376. Who wrote the book “Vigraharadhana Khandanam” to oppose the practice of idol worship in temples?

Answer: Brahmananda Siva Yogi.

377. Who was known as Kerala Subhash Chandra Bose?

Answer: Muhammed Abdur Rehman.

378. Liquor is poison, make it not, sell it not, drink it not are the words of:

Answer: Sree Narayana Guru

379. Who headed the first ministry in Kerala?

Answer: EMS Namboothirippad

380. 'കവിതിലകൻ ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?

Answer: പണ്ഡിറ്റ് കെ പി കറുപ്പൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.