Kerala PSC Staff Nurse Questions and Answers

This page contains Kerala PSC Staff Nurse Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ദേശീയ എയിഡ്സ് രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച എയിഡ്സ് രോഗ നിരീക്ഷണ കേന്ദ്രം എവിടെയാണ്?

Answer: തിരുവനന്തപുരം മെഡിക്കൽ കോളേജ്

2. ദേശീയ ഔഷധ ഗവേഷണ കേന്ദ്രം?

Answer: ലക്നൗ

3. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ആരാണ്

Answer: വൈദ്യരത്നം പി.എസ്.വാര്യർ

4. ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ജീവകം

Answer: ഫോളിക് ആസിഡ്

5. രോഗാണു വാദത്തിൻ്റെ ഉപജ്ഞാതാവ്

Answer: ലൂയി പാസ്ചർ

6. _____ metal, regulates blood pressure in human body.

Answer: Sodium

7. Anti sterility vitamin is

Answer: Vitamin E

8. First referral unit for PHC is

Answer: CHC

9. The process of enabling people to increase control over and to improve health is

Answer: Health promotion

10. In India the first case of AIDS was reported in Tamilnadu in

Answer: 1986

11. The major causes of MMR in India

Answer: Hemorrhage

12. താഴെ പറയുന്നവയില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ് ?
a. ക്ഷയം
b. റൂമാറ്റിസം
c. ഡിഫ്ത്തീരിയ
d. മലേറിയ

Answer: ക്ഷയം

13. എയ്ഡ്സിനു കാരണമായ സൂക്ഷ്മജീവി ?

Answer: വൈറസ്

14. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പംകൂടിയ വസ്തു ഏത്?

Answer: ഇനാമല്‍

15. ക്ഷയരോഗത്തിന് കാരണമായ രോഗകാരി ?

Answer: ബാക്ടീരിയ

16. മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട് ?

Answer: 4

17. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു?

Answer: പാത്തോളജി

18. What is the chemical name of vitamin C?

Answer: Ascorbic Acid ( Water soluble)

19. Which food source contains Vitamin C?

Answer: Most type of fresh foods like guava, dark leafy greens, tomatoes, brocoli, papayas, peas, citrus fruits etc.

20. Who were awarded Nobel Prize for physiology or medicine in 1929?

Answer: Frederick Hopkins and Christiaan Eijkman for their vitamin related discoveries

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.