This page contains Kerala PSC Staff Nurse Questions and Answers 3 for psc exam preparations in Malayalam and English.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.
41. ദേശീയ എയിഡ്സ് രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച എയിഡ്സ് രോഗ നിരീക്ഷണ കേന്ദ്രം എവിടെയാണ്?
Answer: തിരുവനന്തപുരം മെഡിക്കൽ കോളേജ്
42. സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer: ഫ്ലോറിജൻ
43. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത്
Answer: ആൽബർട്ട് സാബിൻ
44. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി
Answer: ഹൃദയ പേശി
45. ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം
Answer: കൊഴുപ്പ്
46. മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്
Answer: യൂറിക് ആസിഡ്
47. രോഗാണു വാദത്തിൻ്റെ ഉപജ്ഞാതാവ്
Answer: ലൂയി പാസ്ചർ
48. The apparatus used to measure, regulate and applying chlorine in correct dosage i
Answer: Chloronome
49. In India the first case of AIDS was reported in Tamilnadu in
Answer: 1986
50. . Which of the following bodies finalises the Five Year Plan proposals ?
Answer: National Development Council
51. പക്ഷിപ്പനിയ്ക്ക് കാരണമായ അണുജീവി ഏത് ?
Answer: വൈറസ്
52. ELISA ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?
Answer: എയ്ഡ്സ്
53. മലേറിയ ബാധിക്കുന്ന അവയവങ്ങൾ?
Answer: സ്പ്ളീൻ (പ്ളീഹ), കരൾ
54. .Bile Juice is stored in
Answer: Gall Bladder
55. What is vitamine K called in general science?
Answer: Phylloquinone ( Fat soluble)
56. Which vitamin protects human body from Paresthesia?
Answer: Vitamin B5
57. Scientifically which vitamin protects human body from Scurvy disease?
Answer: Vitamin C
58. When vitamin-E was first discovered?
Answer: In 1922
59. Which vitamin produces sperms?
Answer: Vitamin C (2000-6000 Mg daily dose)
60. Which among the following parts of the brain controls the voluntary actions?
Answer: Cerebrum