Kerala PSC Staff Nurse Questions and Answers 4

This page contains Kerala PSC Staff Nurse Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

Answer: വെർണിക്കിൾ ഏരിയ

62. സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?

Answer: സൈറ്റോകെനിൻസ്

63. തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍?

Answer: സൈറ്റോകെനിൻസ്

64. മത്സ്യ എണ്ണകളിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ

Answer: വിറ്റാമിൻ A

65. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി

Answer: കരൾ

66. രക്തസമ്മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം

Answer: സ്ഫിഗ്മോമാനോ മീറ്റർ

67. Health assistant female may cover

Answer: One PHC

68. The process of enabling people to increase control over and to improve health is

Answer: Health promotion

69. The immunoglobulin can cross the human placenta is

Answer: IgG

70. Mantoux (tuberculin) test was developed in

Answer: 1907

71. Lathyrism present in the human it is referred as

Answer: Neurolathyrism

72. ELISA ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?

Answer: എയ്ഡ്സ്

73. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു?

Answer: പാത്തോളജി

74. Blood group of universal recipient :

Answer: AB

75. What is the chemical name of vitamin C?

Answer: Ascorbic Acid ( Water soluble)

76. Which food source contains Vitamin K?

Answer: Leaf Vegetables

77. Which food source contains Vitamin B complex?

Answer: Meat, Dairy Products, Eggs, Liver, Grains etc

78. Which vitamin is produced by the action of ultraviolet rays on the skin?

Answer: Vitamin D

79. What are the brain vitamins?

Answer: What are the brain vitamins?

80. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദമായ, ബി. 1.617നെ ലോകാരോഗ്യ സംഘടന നൽകിയ പേര്

Answer: ഡെൽറ്റ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.