Kerala PSC Staff Nurse Questions and Answers 5

This page contains Kerala PSC Staff Nurse Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. ചൂട്, തണുപ്പ്, മർദ്ദം, സ്പർശം ഈ നാല് സംവേദനകളും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം?

Answer: ത്വക്ക്

82. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

Answer: കാസിൻ

83. ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?

Answer: എഥിലിൻ

84. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍?

Answer: എഥിലിൻ

85. മനുഷ്യ ശരീരത്തിൽ ഏറ്റവും താപം ഉല്പാദിപ്പിക്കുന്ന അവയവം

Answer: കരൾ

86. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ആരാണ്

Answer: വൈദ്യരത്നം പി.എസ്.വാര്യർ

87. ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം

Answer: കൊഴുപ്പ്

88. മനുഷ്യരുടെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Answer: ഹൈഡ്രോക്ലോറിക് ആസിഡ്

89. വൈറ്റമിൻ ബി യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്

Answer: ബെരിബെരി

90. First referral unit for PHC is

Answer: CHC

91. Recommended light intensity in operation theatre is

Answer: 75 foot candles

92. Milk is a good source of all vitamins except

Answer: Vitamin C

93. ഏത് വിറ്റാമിന്‍റെ കുറവു കൊണ്ടാണ് നിശാന്ധത ഉണ്ടാകുന്നത് ?

Answer: വിറ്റാമിന്‍ A

94. പക്ഷിപ്പനിയ്ക്ക് കാരണമായ അണുജീവി ഏത് ?

Answer: വൈറസ്

95. The essential vitamin for the functioning of reproduction?

Answer: Vitamin E

96. മലേറിയ ബാധിക്കുന്ന അവയവങ്ങൾ?

Answer: സ്പ്ളീൻ (പ്ളീഹ), കരൾ

97. Blood group of universal recipient :

Answer: AB

98. .The organ which is considered as the chemical laboratory of human body:

Answer: Liver

99. The chemical name of vitamin B7 is –

Answer: Biotin ( Water ” )

100. Scientifically which vitamin protects human body from Scurvy disease?

Answer: Vitamin C

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.