Kerala PSC Indian Constitution Questions and Answers

This page contains Kerala PSC Indian Constitution Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്?

Answer: ലോകസഭ

2. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?

Answer: മൗലിക അവകാശങ്ങൾ

3. വിവരാവകാശം നിലവിൽ വന്നതെന്ന്

Answer: 2005

4. Consumer Protection Act 1986, came into force on

Answer: 15-4-1987

5. In _____ Kerala Land Reforms Act was passed.

Answer: 1969

6. യൂണിയന്‍ ലിസ്റ്റില്‍ ഇപ്പോള്‍ എത്ര വിഷയങ്ങളാണ് ഉള്ളത് ?

Answer: 100

7. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?

Answer: 530

8. 1976 ഇൽ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട മൗലിക കടമകളുടെ എണ്ണം ?

Answer: 10

9. The criminal reads or copies confidential or proprietary information,but the data is neither deleted nor changed- This is termed:

Answer: Computer voyeur

10. കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വെക്കാം ?

Answer: 1 മാസം

11. 93rd Constitutional Amendment related with:

Answer: Education

12. Which one of the following Articles/Schdeules in the Constitution of India deals with Autonomous District Councils?

Answer: Sixth Schedule

13. Sarkaria Commission related to :

Answer: Centre state relations

14. The first chairman of the Kerala State Human Rights Commission was ________

Answer: Justice M.M.Pareed Pillai

15. Of all the amedements in the Constitution, the most comprehensive and controversial Amendment was?

Answer: 42nd

16. Lanthanides and actinides are belong to

Answer: f block

17. ഏത് മൗലികാവകാശമാണ് സാമൂഹികമായ വേർതിരിവുകൾ ഇല്ലാതാക്കാൻ ലക്ഷ്യമാക്കുന്നത്?

Answer: സമത്വത്തിനുള്ള അവകാശം

18. സൈബർ നിയമത്തിൽ അടുത്തിടെ ഒഴിവാക്കിയ വകുപ്പ്?

Answer: 66 A

19. സൈബർ ടെററിസത്തിനുള്ള ശിക്ഷ ഏത് വകുപ്പിൽ?

Answer: 66 F

20. കേന്ദ്രമന്ത്രിസഭയിലെ ആദ്യ മലയാളി

Answer: ഡോ. ജോൺ മത്തായി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.