Kerala PSC Indian Constitution Questions and Answers 2

This page contains Kerala PSC Indian Constitution Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. കോടതി വിധിച്ച വധശിക്ഷ തടയാനുള്ള അധികാരം ആർക്ക്

Answer: രാഷ്‌ട്രപതി

22. എന്നാണ് പാർലമെന്റിൽ ശൂന്യവേള നിലവിൽ വന്നത്

Answer: 1962

23. Unintentional torts except

Answer: Defamation

24. The largest revenue in India is obtained from

Answer: Excise Duties

25. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ യോഗ്യരെല്ലെന്ന് തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപെടുതാതനുള്ള അവകാശം ?

Answer: നിഷേധ വോട്ട്

26. The rental of software to consumers without the permission of the copyright holder known as

Answer: Renting

27. Any criminal activity that uses a computer either as an instrumentality, target or a means for perpetuating further crimes comes within the ambit of:

Answer: Cyber Crime

28. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?

Answer: ലോകസഭാ സ്പീക്കർ

29. മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത് ?

Answer: പാർലമെന്റിന്

30. In which year India introduced the Act for the Protection of Children fr) om Sexual Offences (POCSO) ?

Answer: 2012

31. What were the main findings of the N.N. Vohra Committee?

Answer: Nexus between Politicians, Bureaucrats and Criminals

32. The chief Legal Advisor of the President of India:

Answer: Attorney General

33. The article which deals about Fundamental Rights?

Answer: Article 12-35

34. Right to Education Act was passed by the Indian Parliament on?

Answer: August 4, 2009

35. The SC/ST people are specified in ....... articles of the Constitution of India?

Answer: 341 and 342

36. WHICH AMENDMENT ADDED THE NINTH SCHEDULE TO THE CONSTITUTION

Answer: FIRST AMENDMENT

37. വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

Answer: അനുച്ഛേദം 112

38. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്?

Answer: 1993 സെപ്റ്റംബർ 28

39. സതി നിരോധന നിയമം നിലവിൽ വന്നത് ********

Answer: 1987

40. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?

Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.