Kerala PSC Indian Constitution Questions and Answers 7

This page contains Kerala PSC Indian Constitution Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?

Answer: ഡോ. ഭീംറാവു റാംജി അംബേദ്കർ

122. കോടതി വിധിച്ച വധശിക്ഷ തടയാനുള്ള അധികാരം ആർക്ക്

Answer: രാഷ്‌ട്രപതി

123. ധനകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നത് എവിടെയാണു

Answer: ലോകസഭ

124. പാർലമെന്റ് സമ്മേളനങ്ങളെകുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ്

Answer: 85

125. he President can make a proclamation of financial emergency under

Answer: Article 360

126. MMR vaccine given at the month of

Answer: 15 months

127. നിയമ സഭ സമ്മേളിക്കാത്ത അവസരങ്ങളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത് ആരാണ് ?

Answer: ഗവര്‍ണ്ണര്‍

128. The headquarters of International Court of Justice:

Answer: Hague

129. -ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന്റെ അധ്യക്ഷനാര് ?

Answer: ലോകസഭാ സ്പീക്കർ

130. Legislative Assembly of which state has the tenure of six years?

Answer: Jammu and Kashmir

131. Which Article of the Constitution allows the state to restrict or regulate religious practices?

Answer: Article 25

132. The Supreme Court of India was set up by the:

Answer: Regulating Act of 1773

133. Welfare state' includes in the :

Answer: Directive principle

134. If the President wants to resign from his office, he may do so by writing to the

Answer: Vice President

135. When did the constituent Assembly adopt our National Flag?

Answer: July 22, 1947

136. By which Constitution Amendment Bill was the voting age reduced from 21 years to 18 years?

Answer: 61st

137. Father of Indian Constitution

Answer: B.R Ambedkar

138. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കാൻ എത്ര രൂപയുടെ സ്റ്റാമ്പ് ആണ് ?

Answer: 10 രൂപ

139. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാന മന്ത്രി

Answer: ഇന്ദിരാഗാന്ധി

140. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?

Answer: 1993 സെപ്തംബർ 28

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.