Kerala PSC Indian Constitution Questions and Answers 6

This page contains Kerala PSC Indian Constitution Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ

Answer: ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ

102. ആദ്യമായി പാർലമെന്റിന്റെ സംയുക്ത സമ്മേളനം നടത്തിയെത് ഏതു ബിൽ പസ്സാക്കാനാണ്

Answer: സ്ത്രീധന നിരോധന നിയമം

103. ഉപരക്ഷ്ട്രപതിയുടെ കാലാവധി

Answer: 5 വർഷം

104. വിവരാവകാശം ആരംഭിച്ചത് എവിടെയാണ്

Answer: രാജസ്ഥാൻ

105. പഞ്ചായത്തീരാജ് നിയമം ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്

Answer: രാജീവ് ഗാന്ധി

106. കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റാഫീസ് ആരംഭിച്ചതെവിടെ ?

Answer: തിരുവനന്തപുരം

107. The present Chairman of Rajya Sabha:

Answer: Hameed Ansari

108. Wings of Fire’is the biography of:

Answer: A.P.J.Abdul Kalam

109. Any criminal activity that uses a computer either as an instrumentality, target or a means for perpetuating further crimes comes within the ambit of:

Answer: Cyber Crime

110. Use of computer resources to intimidate or coerce others, is termed:

Answer: Cyber terrorism

111. The use of the Internet or other electronic means to stalk or harass an individual, a group of individuals, or an organization is termed:

Answer: Cyberstalking

112. ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കടമകൾ ഉൾപ്പെടുത്തിയത് ?

Answer: ഭാഗം 4A

113. Cyber Laws are included in:

Answer: Residuary Powers

114. അടിമത്തം നിരോധിക്കുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 23

115. When did IT Act 2000 of India came into force?

Answer: 17 Oct 2000

116. In cyber law terminology’DoS’ means:

Answer: Denial of service

117. രാഷ്ട്രപതി ഇലക്ഷനിൽ പാർലമെന്റ് അംഗങ്ങൾക്ക് നൽകുന്ന ബാലറ്റ് പേപ്പറിന്റെ നിറം?

Answer: പച്ച

118. സംസ്ഥാന ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

Answer: 153

119. ഭരണഘടന അനുസരിച്ച് രാജ്യസഭയിലെ പരമാവധി അംഗങ്ങളുടെ എണ്ണം?

Answer: 250

120. 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്?

Answer: സെക്ഷൻ 66A

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.