Kerala PSC Indian Constitution Questions and Answers 8

This page contains Kerala PSC Indian Constitution Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. ഇന്ത്യൻ ഭരണഘടനയുടെ ആദ്യ പേജുകൾ രൂപപ്പെത്തിയ ചിത്രകാരൻ?

Answer: നന്ദലാൽ ബോസ്

142. ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി

Answer: 122

143. ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടനയുടെ എന്ന ആശയം അവതരിപിച്ചത് ആരാണു

Answer: എം എൻ റോയി

144. ഇന്ത്യാ ഗവണ്‍മെന്‍റിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന നികുതി ?

Answer: എക്സൈസ് നികുതി

145. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer: ഭോപ്പാല്‍

146. This is the exclusive right granted by statute to the author of the works to reproduce dramatic, artistic, literary or musical work or to authorize its reproduction by others:

Answer: Copy Right

147. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?

Answer: ലോകസഭാ സ്പീക്കർ

148. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

Answer: സി.എം. സ്റ്റീഫൻ

149. -ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര?

Answer: ഡോ. രാംസുഭഗ് സിങ്

150. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?

Answer: ഡോ. ഭീംറാവു റാംജി അംബേദ്കർ

151. India’s first cyber police station was started at:

Answer: Bangalore

152. In cyber law terminology ‘DoS’ means:

Answer: Denial of Service

153. മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത് ?

Answer: പാർലമെന്റിന്

154. 'Privy Purse' was abolished by which one of the following constitution Amendment Act?

Answer: 26th

155. The first woman Secretary General of Rajya Sabha

Answer: V.S. Rama Devi

156. In the Constitution of India, article related to Fundamental Duties is:

Answer: Article 51A

157. When did the Indian Constituent Assembly meet first

Answer: 9th December 1946

158. An attempt to make a computer resource unavailable to its in lended users is called?

Answer: Denial -of- service attack

159. ഗാർഹിക പീഢന നിരോധന നിയമം നിലവിൽ വന്ന വർഷം?

Answer: 2006 ഒക്ടോബർ 26

160. ഇന്ത്യൻ ഭരണഘടനയിൽ എത്രാം വകുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്?

Answer: 324

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.