Kerala PSC Indian Constitution Questions and Answers 12

This page contains Kerala PSC Indian Constitution Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. തൊട്ടു കൂടായ്മ നിരോധിക്കുന്ന വകുപ്പ് ഏത്

Answer: 17

222. ആദ്യമായി പാർലമെന്റിന്റെ സംയുക്ത സമ്മേളനം നടത്തിയെത് ഏതു ബിൽ പസ്സാക്കാനാണ്

Answer: സ്ത്രീധന നിരോധന നിയമം

223. കീഴ്കോടതിയുടെ അധികാരം പരിധി ലംഘിക്കുമ്പോൾ ഉപയോഗിക്കുന്ന റീട്ട്

Answer: പ്രോഹിബിഷൻ

224. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്

Answer: ആമുഖം

225. President Rule can be imposed in a State of India under which Article of Constitution of India

Answer: Article 356

226. Right to Equality,

Answer: Articles 14 - 18

227. ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത്?
a. ജില്ല
b. ഗ്രാമം
c. ബ്ലോക്ക്
d. താലൂക്ക്

Answer: താലൂക്ക്

228. ഗവര്‍ണറെ നിയമിക്കുന്നതാര് ?

Answer: രാഷ്ട്രപതി

229. മുഖ്യമന്ത്രി ആയ ആദ്യ വനിതാ ?

Answer: സുചേതാ കൃപലാനി

230. ഗ്രാമ സഭ വിളിച്ചു ചേര്‍ക്കുന്നത് ആരാണ് ?

Answer: വാര്‍ഡ്‌ മെമ്പര്‍

231. _______ are a bundle of exclusive rights over creations of the mind, both artistic and commercial:

Answer: Intellectual property rights

232. In cyber law terminology ‘DoS’ means:

Answer: Denial of Service

233. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടിസ്പീക്കറാര്?

Answer: എം. അനന്തശയനം അയ്യങ്കാർ

234. നയൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 29

235. In which year India introduced the Act for the Protection of Children fr) om Sexual Offences (POCSO) ?

Answer: 2012

236. Legislative Assembly of which state has the tenure of six years?

Answer: Jammu and Kashmir

237. The Election Commission of India is established under the Article

Answer: Article 324

238. Article 23 and 24 of the Indian Constitution deals with

Answer: Right against Exploitation

239. Indian Constitution defines India as

Answer: Union of States

240. റിപ്പബ്ലിക്ക് എന്ന ആശയം ഇന്ത്യ കടമെടുത്തത്

Answer: France

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.