Kerala PSC Indian Constitution Questions and Answers 4

This page contains Kerala PSC Indian Constitution Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്?

Answer: ബൽറാം തന്ധാക്കർ

62. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?

Answer: ആറാമത് ഭേദഗതി

63. വിവരാവകാശം നിലവിൽ വന്നതെന്ന്

Answer: 2005

64. തിരഞ്ഞടുപ്പ് കമ്മിഷനെ കുറിച്ച് പറയുന്ന ഭരണഘടന വകുപ്പ്

Answer: ആർട്ടിക്കിൾ 324

65. 1957 -ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി ?

Answer: ഇ. എം.എസ് നന്പൂതിരിപ്പാട്

66. ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നടപ്പിലാക്കിയ വര്‍ഷം ?

Answer: 1961

67. ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ?

Answer: ജ്യോതി ബസു

68. The economic planning proposed by eight leading industrialists in 1945 is known as:

Answer: Bombay plan

69. The first Chairperson of the National Women’s Commission:

Answer: Jayanthy Patnaik

70. The rental of software to consumers without the permission of the copyright holder known as

Answer: Renting

71. _______ are a bundle of exclusive rights over creations of the mind, both artistic and commercial:

Answer: Intellectual property rights

72. Information Technology Act, 2000 made amendment to which of the following existing laws?

Answer: All of these

73. ഇന്ത്യൻ ഭരണഘടനയിൽ പ്ര തിപാദിക്കുന്ന മൗലിക കടമകൾ എത്ര ?

Answer: 12

74. Which articles of Indian Constituation deals with citizenship?

Answer: Article 5-11

75. Public health and sanitation, under the Indian Constitution fall in ............ list

Answer: State list

76. Who was the temporary Chairman of the Constituent Assemly?

Answer: Dr. Sachidananda Sinha

77. ഭരണഘടനയില്‍ ഇപ്പോഴുള്ള മൗലികകടമകളുടെ എണ്ണം

Answer: 11

78. വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ച ഭരണ ഘടനാ ഭേദഗതി

Answer: 86

79. ഇന്ത്യ റിപ്പബ്ലിക്കായത്

Answer: 1950 ജനുവരി 26

80. ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്?

Answer: 2000 ജൂൺ 9

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.