Kerala PSC Indian Constitution Questions and Answers 17

This page contains Kerala PSC Indian Constitution Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

Answer: 530

322. ദേശീയ പതാകയിലെ വെള്ള നിറം എന്തിനെ സൂചിപ്പിക്കുന്നു?

Answer: പരിശുദ്ധി

323. കേരളത്തിൽ എത്ര തവണ രാഷ്‌ട്രപതി ഭരണം എർപ്പെടുത്തി

Answer: 7

324. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതെന്നാണു

Answer: ഏപ്രിൽ 1, 2010

325. പിന്നോക്ക സമുദായക്കാർക്ക് സംവരണം എർപെടുത്തിയത്‌ ഏതു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു

Answer: മണ്ഡൽ കമ്മിഷൻ

326. article 370 of constitution is applicable to

Answer: Jammu and Kashmir

327. Name the first Chairman of Finance Commission

Answer: K.C. Niyogi

328. ഗ്രാമ സഭകള്‍ സമ്മേളിക്കുന്നത്തിനുള്ള ക്വാറം എത്രയാണ് ?

Answer: 0 ആളുകള്‍

329. ഗ്രാമ സഭ വിളിച്ചു ചേര്‍ക്കുന്നത് ആരാണ് ?

Answer: വാര്‍ഡ്‌ മെമ്പര്‍

330. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?

Answer: എം.എന്‍.റോയ്

331. Article 52 of the constitution is associated with:

Answer: President

332. Which of the following is not harmful for computer?

Answer: Cookies

333. നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 22

334. The article which deals about Fundamental Rights?

Answer: Article 12-35

335. The power to amend the Indian Constitution is vested in the hands of?

Answer: Parliament

336. In which part of the Indian Constitution is the concept of welfare state included?

Answer: Directive principles of state policy

337. Which section of the Information Technology Act, 2000 deals with Child Pornography?

Answer: Section 67B

338. ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് ഭരണഘടനാ നിര്‍മ്മാണസഭ അംഗീകാരം നല്‍കിയതെന്ന്

Answer: 1947 ജൂലൈ 22

339. . ഇന്ത്യന്‍ ഭരണഘടനയുടെ `ആത്മാവ്` എന്ന് വിശേഷി പ്പിക്കുന്നത്

Answer: ആമുഖം

340. ആർട്ടിക്കിൾ 43B എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

Answer: സഹകരണസംഘങ്ങളുടെ ഉന്നമനം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.