Kerala PSC Indian Constitution Questions and Answers 11

This page contains Kerala PSC Indian Constitution Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. ലോകസഭയുടെ അധ്യക്ഷനാര് ?

Answer: സ്പീക്കർ

202. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

Answer: 530

203. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?

Answer: ആറാമത് ഭേദഗതി

204. സ്വന്തമായി ഹൈകോടതിയുള്ള കേന്ദ്ര ഭരണ പ്രദേശം

Answer: ഡൽഹി

205. കോടതി വിധിച്ച വധശിക്ഷ തടയാനുള്ള അധികാരം ആർക്ക്

Answer: രാഷ്‌ട്രപതി

206. എന്നാണ് പാർലമെന്റിൽ ശൂന്യവേള നിലവിൽ വന്നത്

Answer: 1962

207. Vice-President of India is elected by

Answer: Parliament

208. Fundamental duties is a feature borrowed from the Constitution of

Answer: usa

209. The Chairman of the National Human Rights Commission:

Answer: Justice JS Kehar

210. Cyber Laws are included in:

Answer: Residuary Powers

211. Which of the following is a cyber crime against individual?

Answer: All of these

212. Which one of the following is an example of ‘denial of service attack’?

Answer: All of these

213. അനുച്ഛേദം 22 അനുസരിച്ച് ഒരാളെ അറസ്റ്റു ചെയ്താൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ട സമയദൈർഘ്യം ?

Answer: 24 മണിക്കൂർ

214. When did the constituent Assembly adopt our National Flag?

Answer: July 22, 1947

215. The 42nd Amendment was passed in the year?

Answer: 1976

216. According to the preamble to the constitution India is a?

Answer: Soverign socialist secular Democratic Republic

217. ഭരണഘടന അനുസരിച്ച് രാജ്യസഭയിലെ പരമാവധി അംഗങ്ങളുടെ എണ്ണം?

Answer: 250

218. സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയുന്ന ഭരണഘടനാ വകുപ്പ്

Answer: ആർട്ടിക്കിൾ 124

219. ശൈശവ വിവാഹ നിരോധന നിയമം നിലവിൽ വന്നത്

Answer: 2006

220. ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ?

Answer: ആസ്സാം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.