Kerala PSC Economics Questions and Answers

This page contains Kerala PSC Economics Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: സ്റ്റാർടപ്പ് ഇന്ത്യ കർമ്മ പദ്ധതി

2. The Schulze bank was formed on the basis of _____ liability.

Answer: Limited

3. ലാഭത്തിന്റെ അപായ സാധ്യതവാഹക സിന്താന്തത്തിന്റെ ഉപജ്ഞാതാവ്

Answer: പ്രൊഫ. ഹാള്‍ ലേ

4. സാബത്തിക ശാസ്ത്രത്തില്‍ ആദ്യ നേബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍

Answer: അമര്‍ത്യ സെന്‍

5. ആഗോളമായി ചിന്തിക്കുക പ്രാദേശികമായി പ്രവര്‍ത്തികുക എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടതാണ്

Answer: ആഗോളവല്‍ക്കരണം

6. GST council formation based on Article number _________.

Answer: 279A

7. A special purpose vehicle _________ has been launched to cater the needs of GST.

Answer: GSTN - goods and service Tax Network

8. A competitive firm maximizes its profit when—

Answer: MR = MC

9. Founder of central Statistical Organization

Answer: PC Mahalanobis

10. .Indira Gandhi nationalized 14 banks in 1969 during

Answer: Fourth five year plan

11. .Growth definition was put forwarded by ?

Answer: Paul A Samuelson

12. Chinese aggression was in

Answer: 1962

13. Paper corrency was first introduced in India by

Answer: British

14. First deputy chairman of planning commission

Answer: Gulsarilal nanda

15. Meaning of ‘Laissez Faire’

Answer: Non Interference by the government in market

16. Father of Modern Economics

Answer: Adam Smith

17. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്?

Answer: 1955-ൽ

18. GST രാഷ്ട്രപതി ഒപ്പുവച്ചത്

Answer: 2016 സെപ്തംബർ 8

19. GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം

Answer: ബീഹാർ

20. GST ലോക്സഭ അംഗീകരിച്ചത്

Answer: 2016 ആഗസ്റ്റ് 8

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.