Kerala PSC Economics Questions and Answers 1

This page contains Kerala PSC Economics Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. കേരളത്തിലെ ആദ്യ സഹകരണ സംഘം

Answer: ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

2. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: അടൽ ഇന്നവേഷൻ മിഷൻ

3. ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ട് ക്യാൻസൽ ചെയ്ത പ്രധാനമന്ത്രി ആര്

Answer: മൊറാർജി ദേശായ്

4. ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് എവിടെ

Answer: നാസിക് സെക്യൂരിറ്റി പ്രസ്സ്

5. The goods produced by the diary corporation in Denmark are sold under the trademark

Answer: Lurbrand

6. ഇന്ത്യില്‍ ദേശിയ വരുമാനം കണക്കാക്കുന്ന ഏജന്‍സിയുടെ പേര്

Answer: സി എസ് ഒ

7. Sonali Bank has its headquarters in

Answer: Bangladesh

8. What does “I” stands for in IGST?

Answer: ntegrated

9. Mid Day Meal Scheme—

Answer: Provides lunch to about 120 million children

10. One rupee holds the signature of ?

Answer: Finance secretary

11. The place in which polymer notes were first introduced in Kerala?

Answer: Kochi

12. .GNP Stands for

Answer: Gross National Product

13. What Us The Base Colour Of New Five Hundred Rupee Note?

Answer: Stone Grey

14. Chairman Of 15th Finance Commission.

Answer: N.K. Singh

15. Who was associated with the term ‘Macroeconomics’?

Answer: J.M. Keynes

16. .In Finance minister of India at the time formation of empowerment authority of VAT ?

Answer: Dr Manmohan sing

17. The normal wear and tear of a capital good during production is called

Answer: Depreciation

18. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?

Answer: ഇംപീരിയൽ ബാങ്ക്

19. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?

Answer: 1921 ജനുവരി 27

20. GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

Answer: ആസാം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.