This page contains Kerala PSC Facts About India Questions and Answers for psc exam preparations in Malayalam and English.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.
1. ദൈവത്തിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്
Answer: ഹരിയാന
2. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം
Answer: ഇന്ത്യ
3. First Indian Lady to swim English Bay
Answer: Arati Saha
4. Dance in India is said to have originated in which deity?
Answer: Lord Shiva
5. അടുത്തിടെ അന്തരിച്ച ഇന്ത്യൻ വ്യോമസേനയുടെ പഞ്ചനക്ഷത്ര റാങ്ക് ആയ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് ലഭിച്ച ഏക ഉദ്യോഗസ്ഥൻ?
Answer: അർജൻ സിങ്
6. ഇന്ത്യൻ പ്രാദേശിക സമയരേഖ കണക്കു കൂട്ടുന്ന ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്ന
Answer: മിസ്പൂർ (അലഹബാദ് )
7. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയര്മാന്
Answer: ജസ്റ്റിസ് എം.എം.പരീത്പിള്ള
8. In which of these sectors was 51% FDI permitted by the Government of India in 2012?
Answer: Multi-brand retail
9. The state known as the Spice Garden of India is
Answer: Kerala
10. Which of the following is not a characteristic of the Indian economy?
Answer: Balance between heavy industry and wage goods.
11. The book ‘Planned Economy for India’was written by:
Answer: .M.Visvesvarya
12. The’Kulachal’war was in the year:
Answer: 1741
13. The constitution describes India as a ŅŅō
Answer: Union of States
14. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
Answer: ബംഗലുരു
15. 14 Banks were nationalised in 1969 whose deposits exceeded ?
Answer: 50 Crores
16. Which of the following was the first writer to call the revolt of 1857 as First War of Indian Independence ?
Answer: Karl Marx
17. India's Red Planet expedition is known as ------
Answer: MOM
18. ഇന്ത്യൻ അണു ബോംബ് പദ്ധതിയുടെ പിതാവ്
Answer: ഡോ രാജ രാമണ്ണ
19. അറേബ്യന്‍ ചരിത്രകാരനായ അല്‍ബറൂണിയുടെ രചനകളില്‍ പരാമര്‍ശിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
Answer: അസം
20. Recently India won their first ever test series win in Australia. How many tests India won in that series
Answer: 2