Kerala PSC Facts About India Questions and Answers 14

This page contains Kerala PSC Facts About India Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. ഇന്ത്യൻ പ്രധാന മന്ത്രി

Answer: ശ്രീ. നരേന്ദ്ര മോദി

262. ആയുര്‍ ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം

Answer: കേരളം

263. ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ഇന്ത്യൻ സംസ്ഥാനം?

Answer: ഗുജറാത്ത്

264. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?

Answer: മദർ ഇന്ത്യ

265. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി.

Answer: ബ്ര ഹ്മപുത്ര

266. Who became the first Miss India?

Answer: Pramila

267. The​ ​‘Poorna​ ​Swaraj’​ ​resolution​ ​was​ ​adopted​ ​in​ ​the​ ​annual​ ​session of​ ​the​ ​Indian​ National​ ​Congress​ ​held​ ​at

Answer: Lahore

268. Who​ ​is​ ​the​ ​Minister​ ​for​ ​Environment​ ​and​ ​Forests​ ​of​ ​India?

Answer: Jairam Ramesh

269. The Forest Research Institute of India is situated at;

Answer: Dehradun

270. By which amendment of the constitution of India, the voting age was lowered from twenty one to eighteen years?

Answer: Sixty one

271. India adopted the concept of constitutional Amendment from --------

Answer:

272. Where was the first conference of Indian National Congress held?

Answer: Mumbai

273. How many Indian states are situated on the Tropic of Cancer

Answer: 8

274. What is the full form of the community health volunteers ASHA?

Answer: Accredited Social Health Activists

275. What is India’s rank in the 2018 Government E-Payments Adoption Ranking (GEAR)?

Answer: 28

276. Western Coastal Plain of India is an example of

Answer: Submerged Coast

277. ഇന്ത്യന്‍ ഭരണഘടനയുടെ ബ്ലൂപ്രിന്‍റ് എന്നറിയപ്പെടുന്ന നിയമം?

Answer: ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് 1935

278. ഇന്ത്യയിലെ ആദ്യ കോസ്റ്റൽ അക്കാദമി സ്ഥിതി ചെയുന്നത്

Answer: ഇരണിക്കാവ്

279. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്

Answer: 2010 ഏപ്രിൽ 1

280. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ?

Answer: വേമ്പനാട് കായൽ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.