Kerala PSC Facts About India Questions and Answers 21

This page contains Kerala PSC Facts About India Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. Rauf dance is a folk dance form of which Indian state?

Answer: Jammu and kashmir

402. ഇന്ദ്രാവതി ഏത് നദിയുടെ പോഷകനദിയാണ്?

Answer: മഹാനദി

403. ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?

Answer: കോൺവാലീസ് പ്രഭു

404. ഇന്ത്യയിലെ കുമിൾ നഗരം ഏത് സംസ്ഥാനത്താണു

Answer: ഹിമാചൽ പ്രദേശ്

405. ഒന്നാം പാനിപ്പട്ടു യുദ്ധം നടന്ന വർഷം

Answer: 1526

406. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം ?

Answer: 20

407. ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?

Answer: മഹാരാഷ്ട്ര

408. Who was the first Indian to go to jail in performance of his duty as a Journalist

Answer: Surendranath Banerjee

409. A man can row at 5 km/h in still water. If the river is running at 1 km/h, it takes him 75 minutes to row to a place and back. How far is the place?

Answer: 3 km

410. In which year the British Crown assumed sovereignty over India from the East India Company?

Answer: 1858

411. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളർച്ചാ(G.D.P) നിരക്ക് എത്ര?

Answer: 7.2%

412. Who has been appointed as the new Director General of the Geological Survey of India (GSI)?

Answer: Dinesh Gupta

413. The information Technology Act in India was passed in the year?

Answer: 2000

414. ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം ?

Answer: അനുച്ഛേദം 21

415. നയൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 29

416. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം

Answer: ജിം കോർബറ്റ്

417. The first indigenously built air-to-air missile of India:

Answer: Asthra

418. On whose recommendation was the Constituent Assembly formed?

Answer: The Cabinet Mission Plan

419. 'Yuva Shakti Corona Mukti Abhiyan' ക്യാമ്പയിൻ ലോഞ്ച് ചെയ്ത സംസ്ഥാനം

Answer: മധ്യപ്രദേശ്

420. ഇന്ത്യയിലെ ആദ്യ ലിഥിയം റിഫൈനറി നിലവിൽ വരുന്നത്?

Answer: ഗുജറാത്ത്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.