Kerala PSC Facts About India Questions and Answers 32

This page contains Kerala PSC Facts About India Questions and Answers 32 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
621. Vagbhatananda started ______ Journal for Propogation of Nationalist ideas

Answer: Atmavidya kahalam

622. Who has been appointed as the new Chief of Board of Control of Cricket in India (BCCI) ?

Answer: Vinod Rai

623. ഇന്ത്യയില്‍ നാണയനിര്‍മാണശാലകള്‍ സ്ഥിതിചെയ്യുന്നതെവിടെ ?

Answer: മുംബൈ, ആലിപ്പൂര്‍(കൊല്‍ക്കത്ത),ചെരലാപ്പള്ളി (ഹൈദരാബാദ്),നേയിഡ

624. രാണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത രാജ്യമേത് ?

Answer: ജപ്പാന്‍

625. ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ ആക്രമണകാരി?

Answer: അലക്സാണ്ടർ

626. ഇന്ത്യൻ റയിൽവേയുടെ പുതിയ ചെയർമാൻ?

Answer: അശ്വനി ലോഹനി

627. ഇന്ത്യയുടെ ആത്മാവ് എന്നാ പരസ്യ വാചകമുള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: ഒഡിഷ

628. .ലോകത്ത് ആദ്യമായി വികലാംഗര്‍ക്ക് ഉള്ള സര്‍വ്വ കലാശാല നിലവില്‍ വന്ന സംസ്ഥാനം

Answer: ഉത്തര്‍ പ്രദേശ്‌

629. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

Answer: രാജസ്ഥാൻ

630. Which place is occupied by India in egg production ?

Answer: First

631. The author of the book 'The Wonder that was India' is:

Answer: A.L. Basham

632. The head of the Indian Government is

Answer: Prime minister

633. First Indian Woman president of Indian National Congress?

Answer: Sarojini Naidu(1925)

634. Lowering of voting age in India is done under—amendment Act

Answer: 61st

635. The Longest serving chief minister in India

Answer: Jyothi basu

636. Which of the following is not a Language recognized by Constitutions of India

Answer: English

637. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം ചെയ്തത് ആരായിരുന്നു

Answer: ഇർവിൻ പ്രഭു

638. The first attempt to calculate National Income in India was in

Answer: 1868

639. Kudumbashree was launched formally by Government of Kerala on :

Answer: 17th May 1998

640. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?

Answer: 1950 ജനുവരി 26

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.