Kerala PSC Facts About India Questions and Answers 39

This page contains Kerala PSC Facts About India Questions and Answers 39 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
761. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി സ്ഥാപിതമായ വർഷം

Answer: 1972

762. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് അടത്തറയിട്ട യുദ്ധം ?

Answer: പ്ലാസ്സി യുദ്ധം

763. ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?

Answer: മഹാരാഷ്ട്ര

764. ഗ്രാമങ്ങളിൽ സമ്പൂർണ ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല?

Answer: ഇടുക്കി.

765. ഇന്ത്യയില്‍ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കാന്‍ അധികാരപ്പെട്ട സ്ഥാപനമേത് ?

Answer: റിസര്‍വ്ബാങ്ക്

766. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല

Answer: മാഹി ( പോണ്ടിച്ചേരി )

767. When was the Dandi March started?

Answer: March 12, 1930

768. The first Keralite who became Governor of an Indian state is

Answer: V. P. Menon

769. National Animal of India is designated by the Scientific name of

Answer: Panthera tigris

770. The Solicitor General of India is appointed for the period of ------years

Answer: 3 Years

771. ഇന്ത്യയിലെ ജാതി വിരുദ്ധ – ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്?

Answer: ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ)

772. Who lead the Indian delegation in the 5th edition of BRICS Education Ministers’ Meeting-2017?

Answer: Prakash Javadekar

773. The Viceroy who introduced financial decentralisation in India is

Answer: Lord Mayo

774. The latest Indian Constitutional amendment is related to?

Answer: GST Bill

775. What is the full form of MSY?

Answer: Mahila Samridhi Yojana

776. Which of the following states has become the first Indian state to set up a Price Monitoring and Research Unit (PMRU)?

Answer: Kerala

777. ഇന്ത്യയിൽ തപാൽ ആദ്യമായി നിലവിൽ വന്നത് എവിടെ

Answer: കൊൽക്കത്ത 1774

778. `ഇന്ത്യയുടെ മഹാനായ പുത്രന്‍` എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

Answer: ഇന്ദിരാഗാന്ധി

779. ‘മതേതരത്വം, സോഷ്യലിസം’ എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്

Answer: 1976-ൽ 42-ാം ഭരണഘടനാ ഭേദഗതി

780. ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള കേരളത്തിലെ തടാകം?

Answer: പൂക്കോട് തടാകം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.