Kerala PSC History Questions and Answers

This page contains Kerala PSC History Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Answer: 1915

2. വാസ്‌കോഡ ഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിന്റെ പേര്

Answer: സാന്‍ഗബ്രിയേല്‍

3. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

4. The founder of Prajamandalam in Kochi ?

Answer: V.R. KRISHNAN EZHUTHACHAN

5. കുറിച്യര്‍ കലാപത്തിന്‍റെ നേതാവ് ആരായിരുന്നു ?

Answer: പഴശ്ശിരാജ

6. Who set up the Indian Independence League?

Answer: Rash Bihari Bose.

7. When was the Non-Cooperation movement suspended?

Answer: 1922.

8. When was the Quit India movement started?

Answer: 1942 August 8 at Bombay.

9. When was the Dandi March started?

Answer: March 12, 1930

10. Who was the leader of Bardoli Satyagrah of 1928?

Answer: Sardar Vallabhai Patel.

11. ഖുദായ് – ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ

12. ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?

Answer: റൊമെയ്ൻ റോളണ്ട്

13. ഖുറം എന്ന പേരില്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഭരണാ ധികാരി

Answer: ഷാജഹാന്‍

14. ലാഹോര്‍ ഗേറ്റ് ഏതിന്‍റെ പ്രവേശന കവാടമാണ്

Answer: ചെങ്കോട്ട

15. നാണയ നിര്‍മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഡല്‍ഹി സുല്‍ത്താന്‍

Answer: മുഹമ്മദ് ബിന്‍ തുഗ്ലക്ക്

16. അക്ബര്‍ ചക്രവര്‍ത്തി പുറത്തിറക്കിയ സ്വര്‍ണ നാണയം

Answer: ജല്‍ ജലാല്‍

17. മൂന്നാ പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം

Answer: 1761

18. സാഹിത്യ നൊബേലിനര്‍ഹയായ ആദ്യ വനിത

Answer: സെല്‍മ ലാഗര്‍ലോഫ്

19. “ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രകാരന്‍” എന്നറിയപ്പെടുന്നത്‌

Answer: പട്ടാഭി സിതാരാമയ്യ

20. വിക്രമാംഗ ദേവ ചരിതം എഴുതിയതാര്?

Answer: ബിൽഹനൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.