Kerala PSC History Questions and Answers 13

This page contains Kerala PSC History Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. ക്വിറ്റ് ഇന്ത്യ കാലത്തു ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം

Answer: ആഗാഖാൻ

242. അക്ബറുടെ സദസ്സിലെ വിദൂഷകൻ

Answer: ബീർബർ

243. The first ministry of E.M.S. Nambootirippad ruled Kerala for _____ months ?

Answer: 28

244. Subhash Chandra Bose was referred to as the “Nethaji” first by?

Answer: Mahatma Gandhi.

245. Gandhiji was referred to as the “Mahatma” first by?

Answer: Ravindra Nath Tagore.

246. Prime minister of Britain when India got Independence?

Answer: Clement Attlee (Labor Party).

247. How many followers of Gandhiji participated in Dandi March?

Answer: 78.

248. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?

Answer: എമിലി ഷെങ്കൽ

249. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്?

Answer: ബാലഗംഗാധര തിലകൻ

250. ബീബി കാ മക്ബറാ എന്ന സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ

Answer: ഔറംഗാബാദ്

251. രണ്ടാം പാനിപ്പട്ട് യുദ്ധം ആരെല്ലാം തമ്മിലായിരുന്നു

Answer: അക്ബറും സിറാജ് ഉദ് ഹെമുവും

252. ഡക്കാണ്‍ നയം നടപ്പിലാക്കിയ മുഗള്‍ ഭരണാധികാരി

Answer: ഔറംഗസീബ്

253. നാണയ നിര്‍മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഡല്‍ഹി സുല്‍ത്താന്‍

Answer: മുഹമ്മദ് ബിന്‍ തുഗ്ലക്ക്

254. അക്ബറിന്‍റെ സൈനിക പരിഷ്കാരം

Answer: മാന്‍ സബ്ദാരി സമ്പ്രദായം

255. പേര്‍ഷ്യന്‍ ഭാഷയില്‍ കവിതകളെ ഴുതിയിരുന്ന മുഗള്‍ ചക്രവര്‍ത്തി

Answer: ബാബര്‍

256. റൊമാന്‍സ് ഇന്‍ സ്റ്റോണ്‍ എന്നറിയപ്പെടുന്നത്

Answer: താജ്മഹല്‍

257. അക്ബറിന്‍റെ വളര്‍ത്തച്ഛന്‍, രാഷ്ട്രീയ ഗുരു, മാര്‍ഗദര്‍ശി എന്നിങ്ങനെ അറിയപ്പെടുന്നത്

Answer: ബൈറാംഖാന്‍

258. സുല്‍ത്താന്‍ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയോ നാണയങ്ങളില്‍ പേര് മുദ്രണം ചെയ്യുകയോ ചെയ്യാത്ത രാജവംശമാണ്

Answer: സെയ്ദ് വംശം

259. “ജപ്പാന്‍ ഗാന്ധി” എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌

Answer: ടൊയോഹിക്കോ കഗവ

260. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (I.T.L.) എവിടെ സ്ഥിതി ചെയ്യുന്നു ?

Answer: ബാംഗ്ലൂർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.