Kerala PSC History Questions and Answers 2

This page contains Kerala PSC History Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്

Answer: കൃഷ്ണദേവരായർ

22. അക്ബറുടെ സദസ്സിലെ വിദൂഷകൻ

Answer: ബീർബർ

23. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര്

Answer: ഷേര്‍ഷാ സൂരി

24. മലബാർ കലാപം നടന്നവർഷം

Answer: 1921

25. ഇറ്റാലിയന് സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്ശിച്ചത് ആരുടെ ഭരണകാലത്താണ്?

Answer: ദേവരായ I

26. കുറിച്യര്‍ കലാപത്തിന്‍റെ നേതാവ് ആരായിരുന്നു ?

Answer: പഴശ്ശിരാജ

27. Who was the Governor General of India when the first war of India’s independence broke out in 1857?

Answer: Lord Canning.

28. Who once remarked “ Nehru is patriot while Jinnah is a Politician”

Answer: Mohammed Iqbal.

29. What was the agenda of the Round Table Conference (1930-1932)?

Answer: Discuss the Simon Commission Report.

30. Who was proclaimed as the emperor of India during the great Indian Mutiny of 1857?

Answer: Bahadur Shah II.

31. Who wrote the book “The origin of the Indian National Congress”?

Answer: Pattabhi Sita Ramayya.

32. First Woman president of Indian National Congress?

Answer: Annie Besant (1917).

33. A resolution asking complete independence (“Poorna Swaraj") for India was moved at which session of Indian National Congress?

Answer: Lahore session (1929) under the presidency of Jawaharlal Nehru

34. Who was the leader of Bardoli Satyagrah of 1928?

Answer: Sardar Vallabhai Patel.

35. മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍ എന്നറിയപ്പെടുന്നത്

Answer: മാസ്റ്റര്‍ റാല്‍ഫ് ഫിച്ച്

36. പോളോ കളിക്കിടയില്‍ കുതിരപ്പുറത്ത് നിന്ന് വീണ് അന്തരിച്ച ഡല്‍ഹി സുല്‍ത്താന്‍

Answer: കുത്തബ്ദ്ദീന്‍ ഐബക്

37. ഹിന്ദുക്കളുടെ മേല്‍ മതനികുതിയായി ജസിയ ഏര്‍പ്പെടുത്തിയ സുല്‍ത്താന്‍

Answer: ഫിറോസ് ഷാ തുഗ്ലക്ക്

38. പാവങ്ങളുടെ താജ്മഹല്‍ എന്നറി യപ്പെടുന്നത്

Answer: ബീബീക മക്ബറ

39. പത്മാവത് എന്ന കൃതി രചിച്ചത്

Answer: മാലിക് മുഹമ്മദ് ജൈസി

40. ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായി അറിയപ്പെടുന്ന കലാരൂപമേത് ?

Answer: സാത്രിയാ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.