Kerala PSC History Questions and Answers 15

This page contains Kerala PSC History Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി

Answer: റിപ്പൺ പ്രഭു

282. Which place famous for \'Muniyaras\'

Answer: Marayur

283. രണ്ടാം അശോകന് എന്നു വിശേഷിപ്പിക്കപ്പെട്ട കുഷാന രാജാവ്

Answer: കനിഷ്കൻ

284. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതിസന്ധി എന്തായിരുന്നു

Answer: വർഗീയ ലഹളകൾ

285. കുറിച്യര്‍ കലാപത്തിന്‍റെ നേതാവ് ആരായിരുന്നു ?

Answer: പഴശ്ശിരാജ

286. The ‘Champaron Satyagraha’was led by

Answer: Gandhi

287. Where was the Civil disobedience movement launched in 1922?

Answer: Bardoli.

288. Who was the first to describe the mutiny of 1857 as the first war of independence?

Answer: Vinayak Samodar Savarkar.

289. Where did the Congress Working committee first accept the idea of the Quit India Movement?

Answer: Wardha.

290. The famous INA trials took place at the Red Fort, Delhi in?

Answer: 1945.

291. When was the Dandi March started?

Answer: March 12, 1930

292. A resolution asking complete independence (“Poorna Swaraj") for India was moved at which session of Indian National Congress?

Answer: Lahore session (1929) under the presidency of Jawaharlal Nehru

293. The Indian National Congress split into two groups; extremists and moderates, at the Surat session in the year ?

Answer: 1907. Extremists were led by Bal, Pal, Lal while the moderates by G.K.Gokhale.

294. Cabinet Mission came to India in the year?

Answer: 1946.

295. ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?

Answer: റൊമെയ്ൻ റോളണ്ട്

296. ലാക്ബക്ഷ് എന്നറിയപ്പെട്ടിരുന്നത്

Answer: കുത്തബ്ദ്ദീന്‍ ഐബക്

297. ഹൈന്ദവ ധര്‍മ്മോദ്ധാരകന്‍ എന്നറിയപ്പെടുന്നത്

Answer: ശിവജി

298. തറൈന്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം

Answer: ഹരിയാന

299. രണ്ടാം തറൈന്‍ യുദ്ധം നടന്നതെന്ന്

Answer: 1192

300. പന്തല്‍ (പവലിയന്‍) തകര്‍ന്നുവീണ് അന്തരിച്ച തുഗ്ലക്ക് ഭരണാധികാരി

Answer: ഗിയാസുദ്ദീന്‍ തുഗ്ലക്ക്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.