Kerala PSC History Questions and Answers 10

This page contains Kerala PSC History Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. ക്വിറ്റ് ഇന്ത്യ കാലത്തു ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം

Answer: ആഗാഖാൻ

182. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി \" ഉഴവുചാൽ പാടങ്ങൾ \" കണ്ടെത്തിയ സ്ഥലം

Answer: കാലി ബംഗൻ

183. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം

Answer: AD 68

184. The first session of the Indian National Congress was presided over by:

Answer: Womesh Chander Banerjee.

185. Which renowned musician sung the famous song “Raghupathi Raghav Rajaram” during the Dandi march?

Answer: Vishnu Digambar Paluskar.

186. The famous INA trials took place at the Red Fort, Delhi in?

Answer: 1945.

187. When did Gandhiji start the Sabarmati Ashram?

Answer: 1916.

188. Simon commission came to India in?

Answer: 1928.

189. Gandhiji was referred to as the “Mahatma” first by?

Answer: Ravindra Nath Tagore.

190. ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?

Answer: റൊമെയ്ൻ റോളണ്ട്

191. ബീബി കാ മക്ബറാ എന്ന സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ

Answer: ഔറംഗാബാദ്

192. ഹിന്ദുക്കളുടെ മേല്‍ മതനികുതിയായി ജസിയ ഏര്‍പ്പെടുത്തിയ സുല്‍ത്താന്‍

Answer: ഫിറോസ് ഷാ തുഗ്ലക്ക്

193. ഹുമയൂണിന്‍റെ ജീവചരിത്ര ഗ്രന്ഥമായ ഹുമയൂണ്‍ നാമ രചിച്ചത്

Answer: ഗുല്‍ബദന്‍ ബീഗം

194. ഇല്‍ത്തുമിഷ് പ്രചരിപ്പിച്ച വെളളി നാണയം

Answer: തങ്ക

195. കൊട്ടാരത്തില്‍ സംഗീതം, നൃത്തം ഇവ നിരോധിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ഔറംഗസീബ്

196. രണ്ടാം തറൈന്‍ യുദ്ധം നടന്നതെന്ന്

Answer: 1192

197. നാണയങ്ങളില്‍ څഖലീഫയുടെ പ്രതിനിധിയാണ് ഞാന്‍چ എന്ന് രേഖപ്പെടുത്തിയ ഭരണാധികാരി

Answer: ഇല്‍ത്തുമിഷ്

198. “ജൊവാൻ ഓഫ്‌ ആര്‍ക്ക്‌” ഏതു നൂറ്റാണ്ടിലാണ്‌ ജീവിച്ചിരുന്നത്‌

Answer: 15

199. മാലിദ്വീപില്‍ ഏറ്റവും കൂടുതലുള്ള മതക്കാര്‍

Answer: ഇസ്ലാംമതം

200. ”ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് ” – എന്ന് പറഞ്ഞ ചിന്തകനാര് ?

Answer: അരിസ്റ്റോട്ടിൽ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.