Kerala PSC History Questions and Answers 14

This page contains Kerala PSC History Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?

Answer: ശിവപ്പ നായ്ക്ക്

262. മലബാറില്‍ മാപ്പിളലഹള നടന്ന വര്‍ഷം

Answer: 1836

263. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്

Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947

264. The founder of All Travancore Muslim Mahajanasabha ?

Answer: VAKKOM MUHAMMED ABDUL KHADAR MOULAVI

265. Who was the Governor General of India when the first war of India’s independence broke out in 1857?

Answer: Lord Canning.

266. The first weekly paper published by the Indian National Congress in 1889?

Answer: Voice of India.

267. At which session of the Indian National Congress was “Vande Mataram” sung for the first time?

Answer: 1896 Session.

268. “The congress is in reality a civil war without arms” Who said this?

Answer: Sir Syed Ahmad Khan.

269. Mahatma Gandhi was referred to as the “Father of the Nation” first by?

Answer: Subhash Chandra Bose

270. India’s National Song “Vandematharam” first sung in?

Answer: 1896 at Calcutta.

271. At which place did the British Government arrest Gandhiji for sedition for the first time?

Answer: Ahmedabad.

272. ഖുറം എന്ന പേരില്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഭരണാ ധികാരി

Answer: ഷാജഹാന്‍

273. ഇന്ത്യയുടെ തത്തچ എന്നറിയപ്പെടുന്നത്

Answer: അമീര്‍ ഖുസ്രു

274. മുഹമ്മദ് ഗോറി മുള്‍ട്ടാന്‍ പിടിച്ചടക്കിയ വര്‍ഷം

Answer: എ.ഡി. 1175

275. യാമിനി, ഇല്‍ബാരി, മാമ്ലൂക്ക് എന്നെല്ലാം അറിയപ്പെടുന്ന രാജവംശം

Answer: അടിമ വംശം

276. നിര്‍മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത്

Answer: ഷാജഹാന്‍

277. പാവങ്ങളുടെ താജ്മഹല്‍ എന്നറി യപ്പെടുന്നത്

Answer: ബീബീക മക്ബറ

278. യുനാനി” ചികില്‍സാ സ്രമ്പദായം പ്രചരിപ്പിച്ചത്‌

Answer: അറബികള്

279. ഷോര്‍ട്ട് ഹാന്‍ഡ്‌ കണ്ടുപിടിച്ചതാര്‍

Answer: ഐസക്‌ പിറ്റ്മാന്

280. വിക്രമാംഗ ദേവ ചരിതം എഴുതിയതാര്?

Answer: ബിൽഹനൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.