Kerala PSC Science Questions and Answers

This page contains Kerala PSC Science Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. കപ്പലിന്റെ വേഗത അളക്കുന്ന യൂണിറ്റ്

Answer: നോട്ട്

2. കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ മണ്ണിനം

Answer: പീറ്റ് മണ്ണ്

3. The loss of water in vapour form through the aerial part of the plant body?

Answer: Transpiration

4. ഭൂമിയിലേതിനു സമാനമായ ദിനരാത്രങ്ങൾ ഉള്ളഗ്രഹം?

Answer: ചൊവ്വ

5. DDVP is known as—

Answer: Nuvan

6. ഭൂമദ്ധ്യ രേഖയ്ക്ക് സമാന്തരമായി വരക്കുന്ന വൃത്ത രേഖകൾ?

Answer: അക്ഷാംശ രേഖകൾ

7. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

Answer: എവറസ്റ്റ്

8. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?

Answer: സുന്ദർബൻസ്

9. The main function of the ignition condenser is:

Answer: Reduces arcing at the contacts

10. Who can remove a member of a Co-operative Socitey who become disqualified to continue as a member

Answer: Committee

11. When the space bar is pressed, the carriage moves towards left:

Answer: half space

12. The HSB mode in Photoshop comprises the components:

Answer: Hue, Saturation, Brightness

13. Reduction of transparency of a specimen due to the presence of particulate matter is called

Answer: Turbidity

14. The Chief Legal Advisor to the Government of India is

Answer: Attorney General

15. WHICH DISEASE IS CAUSED BY THE DEFICIENCY OF VITAMIN D?

Answer: Rickets

16. ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവ്?

Answer: സോണോറിറ്റി

17. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം

Answer: സെറിബെല്ലം

18. സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം

Answer: തലാമസ്ത

19. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം

Answer: ആർഗൺ

20. ന്യൂട്രോൺ കണ്ടുപിടിച്ചത്

Answer: ജെയിംസ് ചാഡ്വിക്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.