Kerala PSC Science Questions and Answers 6

This page contains Kerala PSC Science Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര്?

Answer: സാൽമൊണല്ല

102. പാരീസ് ഗ്രീൻ ന്‍റെ രാസനാമം

Answer: കുപ്രിക് അസറ്റോ ആഴ്സ നൈറ്റ്

103. ബഹിരാകാശത്തു എത്തിയ ആദ്യ ഭക്ഷ്യവിള

Answer: ഉരുളക്കിഴങ്ങ്

104. The attraction between dissimilar molecules?

Answer: Adhesion

105. ബാരോ മീറ്ററിന്റെ നിരപ്പ് ഉയരുന്നത് സൂചിപ്പിക്കുന്നത്?

Answer: പ്രസന്നമായ കാലാവസ്ഥ

106. National highway that passes through Palakkad Gap?

Answer: NH 544

107. Periyar Wild life Sanctuary was added to UNESCO`s world heritage site in?

Answer: 2012

108. Which Indian Prime Minister dissolved the Planning Commission and introduced NITI Ayog in its place?

Answer: Narendra Modi

109. If 10 percentage of 100 is equal to X percentage of 50, then the value of X is ________.

Answer: 20

110. What is the expansion of HTTP ?

Answer: Hyper Text Transport Protocol

111. Name the type that are cast blocks of metal that are kept in the top shelf of the wooden case is called

Answer: Upper case

112. Rasabharathi is the authored by

Answer: Vedabhandu

113. For EPDM the unsaturation is in the

Answer: Pendent groups

114. A high value of tan delta indicates

Answer: good traction

115. `Calorimeter` is an instrument used to measure

Answer: Heat

116. ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദം?

Answer: ഡയസ്റ്റോളിക് പ്രഷർ

117. പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സ് അല്ലാത്തത് ഏത്?

Answer: ജൈവവാതകം

118. “ഒരു തെമ്മാടിയുടെ അവസാനത്തെ അഭയക്രേന്ദമാണ്‌ രാഷ്രടിയം” എന്നു പറഞ്ഞത്‌

Answer: ഡോ.ജോണ്‍സണ്

119. ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന മൂലം പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ

Answer: പാർക്കിൻസൺ

120. ലോക മലേറിയ ദിനം 2021 പ്രമേയം?

Answer: Reaching the zero malaria target

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.