Kerala PSC Science Questions and Answers 11

This page contains Kerala PSC Science Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര?

Answer: 22

202. ആറ്റംബോംബിൽ നടക്കുന്ന ആറ്റോമിക് പ്രവർത്തനം

Answer: അണുവിഘടനം

203. Albinism is caused due to lack of production of—

Answer: Tyrosine 3-monooxygenase

204. കലോണിംഗ് ലൂടെ പിറന്ന ഡോളിയെ ബാധിച്ച രോഗം

Answer: ആർത്രൈറ്റിസ്

205. വൻകര വിസ്ഥാപനസിദ്ധാന്തം ആവിഷ്കരിച്ചത്?

Answer: ആൽഫ്രഡ് വെഗ്നർ (ജർമ്മനി 1912)

206. ഭൂമദ്ധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം?

Answer: ഇന്തൊനേഷ്യ

207. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?

Answer: മഡഗാസ്കർ

208. മെഡിറ്ററേനിയൻ കടലിനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?

Answer: സൂയസ് കനാൽ

209. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം?

Answer: എയ്ഞ്ചൽ വെള്ളച്ചാട്ടം (കെരപ്പ കുപ്പൈ മേരു)

210. Major waterfall situated in Pambar river?

Answer: Thoovanam

211. What is the chemical name of vitamin D?

Answer: Cholecalciferol ( Fat soluble)

212. On the banks of which river was Mamankam celebrated?

Answer: Bharathapuzha

213. Who was sworn in as the 9th UN Secretary-General?

Answer: Antonio Guterres

214. The complimentary close 'yours sincerely' is generally used in

Answer: D.O. letter

215. The act of creating an image about a product or brand in the consumers' mind is known as -------

Answer: Product positioning

216. -------- is concerned with recording of work time of a worker

Answer: Time booking

217. Havana is capital of which country ?

Answer: Cuba

218. Which metal is not used as electro magnet?

Answer: Copper

219. താഴെ തന്നിരിക്കുന്നതില്‍ ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന ശ്വേത രക്താണു ഏത്

Answer: ലിംഫോസൈറ്റ്

220. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം

Answer: കപാലം (ക്രേനിയം)

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.