Kerala PSC Science Questions and Answers 5

This page contains Kerala PSC Science Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. പ്രോട്ടീനും കൊഴുപ്പും കൂടിയ അളവിൽ ലഭ്യമാകുന്ന ഒരു ഭക്ഷ്യ വസ്തു?

Answer: സോയാബീൻ

82. ജലദോഷത്തിനു കാരണമായ രോഗാണു ?

Answer: ബാക്ടീരിയ

83. കലോണിംഗിലൂടെ ലോകത്ത് ആദ്യമായി പിറന്ന എരുമ

Answer: സംരൂപ്

84. ഭൂമിയുടെ പ്രായം?

Answer: ഏകദേശം 460 കോടി വർഷം

85. പസഫിക് സമുദ്രത്തേയും അറ്റ്ലാന്റിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

Answer: മഗല്ലൻ കടലിടുക്ക്

86. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ദ്വീപ് രാഷ്ട്രം?

Answer: ഇന്തോനേഷ്യ

87. വജ്രത്തിന്റെ തിളക്കത്തിനു കാരണം

Answer: പൂർണ്ണ ആന്തരിക പ്രതിഫലനം

88. ഓസിമം സാങ്റ്റമ് എന്തിന്റെ ശാസ്ത്രീയനാമമാണ്

Answer: തുളസി

89. പശുവിന്റെ ആമാശയത്തിന് എത്ര അറകൾ ?

Answer: 4

90. Total Geographical area of Kerala

Answer: 38863sq.m

91. ഫിനോൽഫ്ത്തലിന് ആൽക്കലിയിൽ ഉള്ള നിറമെന്ത?്

Answer: പിങ്ക്

92. What is the chemical name of vitamine B6?

Answer: Pyridoxine ( Water ” )

93. The work done by one staff is automatically checked by another is called

Answer: Internal Check

94. What type of printing uses a plastic or rubber carrier?

Answer: Flexography

95. The process of manufacturing a new print run, identical to the previous one, to add to the stock in warehouse which do not get a new ISBN is called

Answer: Reprint

96. The weekly 'Vivekodayam' was published under the leadership of

Answer: Kumaranasan and M. Govindan

97. Who wrote the first biography of Sree Narayana Guru ?

Answer: Moorkoth Kumaran

98. ക്ലോറിൻ്റെ ആറ്റോമിക നമ്പർ

Answer: 17

99. ആറ്റത്തിൻറെ പ്ലം പുഡ്ഡിംഗ് മാതൃക കണ്ടുപിടിച്ചത്

Answer: ജെ ജെ തോംസൺ

100. ബഹിരാകാശത്ത് ജീവന്റെ അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

Answer: എക്സോ ബയോളജി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.