Kerala PSC Science Questions and Answers 16

This page contains Kerala PSC Science Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. ആറ്റംബോംബിൽ നടക്കുന്ന ആറ്റോമിക് പ്രവർത്തനം

Answer: അണുവിഘടനം

302. What is the full form of CAN?

Answer: both A and B

303. ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേര് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണുള്ളത്?

Answer: ശനി

304. യൂറി ഗഗാറിൻ സഞ്ചരിച്ച പേടകം?

Answer: വോസ്റ്റോക്ക് -1.

305. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത്

Answer: ടാക്കിയോണുകൾ

306. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത്?

Answer: ആൽബർട്ട് സാബിൻ

307. What is the chemical name of vitamin D?

Answer: Cholecalciferol ( Fat soluble)

308. In which Japanese city was an International treaty formed in 1997 to increase International efforts on reducing the emission of Green House Gasses ?

Answer: Kyoto

309. Whose Samadhi is situated at Panmana?

Answer: Chattampi Swamikal

310. Space Bar is pressed by:

Answer: Right thumb

311. When you think about big, expensive, camera, DSLR comes into your mind ? What is the expansion of DSLR ?

Answer: Digital Single Lens Reflex

312. A color proof where the images where the images are arranges together without regard to the page layout and without the surrounding text ?

Answer: Scatter proof

313. How many sizes of the eraser are available in MS-Word Tool Box?

Answer: Four

314. The membrane on rubber particles is

Answer: phospholipoproteinic

315. മനുഷ്യ ശരീരത്തിലെ 79-മത്തെ അവയവമായ മെസെന്ററി കണ്ടെത്തിയ ഗവേഷകൻ

Answer: കാൽവിൻ കോഫി

316. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം

Answer: ശുക്രൻ

317. അടിയന്തര ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്നത്

Answer: അഡ്രിനാലിന്‍

318. ശാസ്ത്രീയമായി മുയലുകളെ വളർത്തൽ ഏത് പേരിൽ അറിയപ്പെടുന്നു ?

Answer: ക്യൂണികൾച്ചർ

319. പ്രായപൂർത്തിയായ ഒരു മനുഷ്യൻറെ ശരാശരി ഹൃദയസ്പന്ദന നിരക്ക്

Answer: മിനുട്ടിൽ 72 തവണ

320. ‘ബാർലോഗ് അവാർഡ് നൽകപ്പെടുന്ന മേഖല

Answer: കാർഷികം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.