Kerala PSC Renaissance in Kerala Questions and Answers

This page contains Kerala PSC Renaissance in Kerala Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?

Answer: സാധുജനപരിപാലിനി

2. സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ ?

Answer: ചെറായി (എറണാകുളം )

3. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ?

Answer: കെ.കണ്ണൻ മേനോൻ

4. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് ?

Answer: മന്നത്ത് പദ്മനാഭൻ

5. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer: ശ്രീനാരായണ ഗുരു

6. ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?

Answer: 1908

7. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

8. പുലയർ മഹാസഭയുടെ മുഖപത്രം?

Answer: സാധുജന പരിപാലിനി

9. പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ?

Answer: ചെമ്പംതറ കാളിച്ചോതി കറുപ്പൻ

10. അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം?

Answer: 19 15 (സ്ഥലം: പെരിനാട്;കൊല്ലം)

11. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

12. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

13. "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?

Answer: അഭിനവ കേരളം

14. നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്?

Answer: കെ.കണ്ണൻ നായർ

15. വി.ടി ഭട്ടതിപ്പാടിന്‍റെ പ്രശസ്തമായ നാടകം?

Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929)

16. കുമാരനാശാന് മഹാകവിപ്പട്ടം നൽകിയത് ഏത് സർവകലാശാലയാണ്?

Answer: മദ്രാസ് സർവകലാശാല (പട്ടും വളയും സമ്മാനിച്ചത് വെയിൽസ് രാജകുമാരൻ)

17. തിരുവിതാംകൂറിൽ മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?

Answer: ആറാട്ടുപുഴ വേലായുധപണിക്കർ

18. .വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സാമൂഹിക പോരാളി ?

Answer: ടി.കെ മാധവൻ .(കണ്ണൻകുളങ്ങര,തിരുവാർപ്പ് സത്യാഗ്രഹങ്ങളിലും പ്രധാന പങ്കുവഹിച്ചു)

19. കേരളത്തിലെ വിവേകാനന്ദൻ' എന്നറിയ പ്പെട്ടത്?

Answer: ആഗമാനന്ദ സ്വാമി

20. പിടിയരി സമ്പ്രദായം നടപ്പിലാക്കിയ നവോത്ഥാന നായകന്‍

Answer: ചാവറ അച്ഛന്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.