Kerala PSC Renaissance in Kerala Questions and Answers 12

This page contains Kerala PSC Renaissance in Kerala Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. കേരള നവോത്‌ഥാനത്തിൻറെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ്?

Answer: ശ്രീനാരായണ ഗുരു

222. Who was the founder of Vala Samudaya Parishkarini Sabha ?

Answer: Pandit Karuppan

223. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെ യാചനായാത്ര?

Answer: 1931

224. വിമോചനസമരകാലത്ത് മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?

Answer: തലശ്ശേരി

225. Who is the ideal model for Vagbhatananda's social activities?

Answer: Rajaram Mohan Roy

226. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?

Answer: 1888

227. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്?

Answer: കുന്നിൻപുറം

228. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1882

229. തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം?

Answer: കർഷക സമരം

230. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം?

Answer: തിരുനൽവേലി

231. എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?

Answer: തട്ടയിൽ 1929

232. 1930 ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത്?

Answer: കെ. കേളപ്പൻ

233. തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?

Answer: കെ. കേളപ്പൻ

234. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

235. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?

Answer: ഇന്ദിരാഗാന്ധി (1980-ൽ).

236. ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിലാണ് 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വാക്യമുള്ളത്?

Answer: ജാതിനിർണയം \"

237. Who was the founder of Cheramar Mahajana Sabha for dalits?

Answer: Pampady John Joseph

238. 'Vaala Seva Samithi' was established at:

Answer: Vaikom

239. Who advocated ‘Vedadhikara Nirupanam’?

Answer: Chattampi Swamikal

240. Ayyankali was born on?

Answer: 1863

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.